വികസനമുന്നേറ്റജാഥ നടത്തി
പെരുമ്പാവൂർ: എൽ.ഡി.എഫ് വേങ്ങൂർ പഞ്ചായത്ത് കമ്മിറ്റി വികസനമുന്നേറ്റജാഥ നടത്തി. പഞ്ചായത്തിൽ നടത്തിയ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങൾ ജനങ്ങളുമായി പങ്കുവച്ചു. ജാഥ സിപിഐ മണ്ഡലം സെക്രട്ടറി രമേഷ് ചന്ദ് ഉദ്ഘാടനം
വികസനമുന്നേറ്റജാഥ നടത്തി Read More »
VENGOOR





























