നഗരസഭ മുൻ വൈസ് ചെയർമാനും അർബൻ ബാങ്ക് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന അഡ്വ. തോമസ് ഇട്ടിക്കുര്യൻ അന്തരിച്ചു
പെരുമ്പാവൂർ : നഗരസഭ മുൻ വൈസ് ചെയർമാനും അർബൻ ബാങ്ക് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന പൈനാടത്ത് അഡ്വ. തോമസ് ഇട്ടിക്കുര്യൻ (ടോമി-78) തിരുതനായി. കഴിഞ്ഞ ദിവസം അന്തരിച്ച മുൻനിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചൻ്റെ...
മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു
പെരുമ്പാവൂർഃ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഇതര സംസ്ഥാനക്കാരൻ മരിച്ചു
പെരുമ്പാവൂർ :ഒക്കലിന് സമീപം എം. സി. റോഡിലെ സ്ഥിരം അപകടമേഖലയായ ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്ന കാരിക്കോട് വളവിൽ വീണ്ടും അപകടം.മിനി ലോറിയും സ്കൂട്ടറും തമ്മിൽകൂട്ടിയിടിച്ച് ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനായ ആസാം നാഗൂൺ സ്വദേശി...
പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
പെരുമ്പാവൂർ: പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ...
വിഎം അലിയാർ ഹാജി നിര്യാതനായി.
പെരുമ്പാവൂർ: കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്. ഐ. എ.) സീനിയർ അംഗവും മുൻ സംസ്ഥാന ജനറൽ കൗൺസിൽ അംഗവും സോമിൽ ഓണേഴ്സ് ആൻ്റ് പ്ളൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സോപ്മ) സ്ഥാപക...
കാഞ്ഞിരത്തിങ്കൽ ഫാത്തിമ അന്തരിച്ചു
കാക്കനാട് : തോപ്പിൽ കാഞ്ഞിരത്തിങ്കൽ ഫാത്തിമ (68 )അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 9 30 ന് ഇടപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ് : വി എ ഹൈദ്രോസ്.മക്കൾ :സെമീന ,...













