വെങ്ങോല പഞ്ചായത്ത് ദുർഭരണത്തിനെതിരെ പ്രചാരണ കാല്‍നടജാഥ
പെരുമ്പാവൂർ; ട്വന്റി 20യുമായി സഖ്യത്തിലേര്‍പ്പെട്ട് ദുർഭരണം നടത്തിയ വെങ്ങോല പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രചാരണ കാൽനടജാഥ നടത്തി. പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ നഷ്ടപ്പെടുത്തിയതിനെതിരെ എൽഡിഎഫ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പി എം...
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്: വെങ്ങോല പഞ്ചായത്തിൽ സ്ഥാനാർത്ഥിയെ കണ്ടെത്തൽ അന്തിമഘട്ടത്തിൽ
വെങ്ങോല: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് വെങ്ങോല പഞ്ചായത്തിൽ ഉൾപ്പോരുകളും സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയാകുകയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള...
തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറുപതിന്റെ നിറവില്‍
വെങ്ങോല: 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന തണ്ടേക്കാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 25 ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കാണ് പദ്ധതി....
അറിയിപ്പ്
കാഞ്ഞിരക്കാട് പ്ലാന്റിൽ നിന്നും വെങ്ങോല ചൂണ്ടമല ടാങ്കിലേക് വെള്ളം എത്തിക്കുന്ന 250mm AC പൈപ്പ് പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിനു സമീപത്തു പൊട്ടിയിട്ടുള്ളതിനാൽ വെങ്ങോല പഞ്ചായത്തിൽ 27/10/2025, 28/10/2025, 29/10/2025, 30/10/2025 എന്നീ തീയതികളിൽ...
അഴിമതിയോ ആരോപണങ്ങളോ ഇല്ലാത്ത വെങ്ങോലയുടെ സുവർണ്ണ കാലഘട്ടം
ദീർഘകാലം യുഡിഎഫ് ഭരിച്ച വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടം ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തെ യുഡിഎഫ് ഭരണമെന്ന് ഭരണകക്ഷി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ ഭക്ഷ്യസുരക്ഷ മാർക്കറ്റ് എന്ന പ്രൊജക്റ്റ്...
വെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്നു; പ്രതിഷേധം
പെരുമ്പാവൂർവെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. മഴ പെയ്താൽ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് ബൈക്ക് അപകടങ്ങൾ പതിവാണ്. വെങ്ങോല ജങ്ഷൻമുതൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് തകർന്നുകിടക്കുന്നത്. ഈ പ്രദേശത്ത് ഓട്ടോറിക്ഷകൾ ഓടാറില്ല....
പാറപ്പുറത്ത് താഴം തോട് ബണ്ടിന് കയർ ഭൂവസ്ത്രം
പെരുമ്പാവൂർവെങ്ങോല പഞ്ചായത്ത് 23–-ാംവാർഡിൽ പാറപ്പുറത്ത് താഴംതോട് ശുചീകരിച്ച് ബണ്ട് സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചുതുടങ്ങി. ശാലേം ആലിൻചുവട്, നെടുങ്ങോട്ട്, പാറപ്പുറത്ത് താഴം, തുമ്മാരുകുടിത്താഴം പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന തോട് ബണ്ടിലാണ് കയർ ഭൂവസ്ത്രം വിരിച്ച്...
ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്
പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന വാരത്തിൻ്റെ ഭാഗമായി അറയ്ക്കപ്പടി ഓണംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന യോഗം യുഡിഎഫ് പെരുമ്പാവൂർ നിയോജകമണ്ഡലം കൺവീനർ...
ജില്ലാ ക്ഷീര സംഗമം – വേങ്ങൂർ പഞ്ചായത്തിന് അവാർഡ്.
പെരുമ്പാവൂർ:എറണാകുളം ജില്ല ക്ഷീരവികസന വകുപ്പ് സംഘടിപ്പിച്ച ക്ഷീര സംഗമത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ ക്ഷീര മേഖലയിൽ കൂടുതൽ ഫണ്ട് വിനിയോഗിച്ച പഞ്ചായത്തിനുള്ള അവാർഡ് വേങ്ങൂർ പഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി നാലാമത്തെ വർഷമാണ് വേങ്ങൂർ...
മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകനും: കെ.എ.ടി.എഫ് അക്കാദമിക് ശില്പശാല
പെരുമ്പാവൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) എറണാകുളം ജില്ലാ അക്കാദമിക് വിംഗിന്റെ നേതൃത്വത്തിൽ “മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകനും” എന്ന വിഷയത്തിൽ ഏകദിന അക്കാദമിക് ശില്പശാല പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ...

















