മുടക്കുഴ പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണ്ണയം ചൂടു പിടിക്കുന്നു, ചർച്ചകൾ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ
മുടക്കുഴ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുടക്കുഴ പഞ്ചായത്തിൽ വാഗ്വാദങ്ങളും വെല്ലുവിളികളും ഭീക്ഷണികളും ഉയരുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്യുന്ന പല വികസന പ്രവർത്തനങ്ങളും






























