വനിതാ വ്യവസായകേന്ദ്രം തുടങ്ങി
പെരുമ്പാവൂർ ; വേങ്ങൂർ പഞ്ചായത്ത് നിർമിച്ച ഇടത്തുരുത്ത് വനിതാ വ്യവസായ കേന്ദ്രം പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനംചെയ്തു. ഷീബ ചാക്കപ്പൻ അധ്യക്ഷയായി. ഷൈമി വർഗീസ്, ഡെയ്സി ജെയിംസ്, ബിജു പീറ്റർ, ടി ബിജു,...
വേങ്ങൂർ പഞ്ചായത്തിൽ മുന്നണി ചർച്ചകൾ സജീവം, സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടിമുടി ആലോചന
വേങ്ങൂർ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം അടുത്തതോടെ വേങ്ങൂർ പഞ്ചായത്തിൽ മുന്നണികളും ഘടക കക്ഷികളും തമ്മിലുള്ള പതിവ് തർക്കങ്ങളും ശക്തി പ്രാപിക്കുകയാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന പലർക്കും വാർഡ്. സംവരണം...
ചൂരമുടി- ആലാട്ടുചിറ റോഡ് പുനര്‍ നിര്‍മ്മിച്ചു
വേങ്ങൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ച് പുതുമന വാര്‍ഡിലെ ചൂരമുടി - ആലാട്ടുചിറ റോഡ് പുനര്‍ നിര്‍മ്മിച്ചു. നിര്‍മ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
സ്വപ്ന പദ്ധതികൾക്ക് സാക്ഷാത്കാരം, ജനങ്ങൾഎന്നും ഒപ്പമെന്ന പ്രതീക്ഷയിൽ വേങ്ങൂർ
വേങ്ങൂർ: കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് ജനങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നൽകാനായതായി ഭരണകക്ഷി. 300ഓളം കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതി വഴി വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാനായി. കാർഷിക മേഖലയ്ക്ക് താങ്ങായി നിന്ന് 2.13...
വിളവെടുപ്പിനൊരുങ്ങി നെൽകെ.ജി
പെരുമ്പാവൂർ: നെൽകെജി കുട്ടി കർഷക സംഗമവും വിളവെടുപ്പ് മഹോത്സവവും നാളെ ഉച്ചക്ക് രണ്ടു മുതൽ 5 മണി വരെ വേങ്ങൂർ മാർ കൗമ സ്കൂളിൽ നടക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന...
പുലിയണിപ്പാറ കുടിവെള്ളപദ്ധതി യാഥാർഥ്യമായി
പെരുമ്പാവൂർവേങ്ങൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച പുലിയണിപ്പാറ കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു. 21 ലക്ഷം രൂപ ചെലവഴിച്ച് പുതുമന വാർഡിൽ നിർമിച്ച പദ്ധതിയിലൂടെ പുലിയണിപ്പാറയുടെ പരിസരപ്രദേശത്തുള്ള 50 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമായി. പദ്ധതിയുടെ കിണർ...
ജില്ലാ ക്ഷീര സംഗമം – വേങ്ങൂർ പഞ്ചായത്തിന് അവാർഡ്.
പെരുമ്പാവൂർ:എറണാകുളം ജില്ല ക്ഷീരവികസന വകുപ്പ് സംഘടിപ്പിച്ച ക്ഷീര സംഗമത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ ക്ഷീര മേഖലയിൽ കൂടുതൽ ഫണ്ട് വിനിയോഗിച്ച പഞ്ചായത്തിനുള്ള അവാർഡ് വേങ്ങൂർ പഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി നാലാമത്തെ വർഷമാണ് വേങ്ങൂർ...
ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ മൊട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
കുറുപ്പംപടി : ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന്റെയും ദൈനം ദിന ജീവിത ശൈലി മെച്ചപ്പെടുത്തുന്നതിൻ്റേയും ഭാഗമായി പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിന്റെയും മോട്ടിവേഷന്റെയും ക്ലാസുകൾ സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് രഞ്ജിനി...
മാവേലിപ്പടി – ഐമുറി കവല കനാല്‍ ബണ്ട് റോഡ് ഉദ്ഘാടനം
പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ മാവേലിപ്പടി - ഐമുറി കവല കനാല്‍ ബണ്ട് റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു....
കൊമ്പനാട് പാറമടക്കെതിരെ പരാതി നല്‍കി
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ കൊമ്പനാട് വാര്‍ഡില്‍ സണ്ണി പി.കെ. യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരംഭിക്കാന്‍ പോകുന്ന ക്വാറിയുടെ പരിസ്ഥിതിക അനുമതിക്ക് വേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പൊതുജനങ്ങളുടെ ഹിയറിങ്ങില്‍ വേങ്ങൂര്‍ മണ്ഡലം...

















