ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കുറുപ്പംപടി ഡയറ്റ് സ്ക്കൂൾ ആഡിറ്റോറിയം, കുറുപ്പംപടി ബസ്റ്റാന്റിൽ സ്ഥാപിച്ച ഓപ്പൺജിം, ഭിന്നശേഷി സേവന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷനാകും.

LEAVE A REPLY

Please enter your comment!
Please enter your name here