Google search engine

ത്രിവേണി ഞവുരി ചിറ കാടുപിടിച്ച് നശിക്കുന്നു​

0
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് ത്രിവേണി 15–-ാംവാർഡിലെ ഞവുരി ചിറ കാടുപിടിച്ച് നശിക്കുന്നു. കാവുംപുറം റോഡ് വരുന്നതിനുമുമ്പ്‌ നിറഞ്ഞൊഴുകിയിരുന്ന ഞവുരി ചിറയിലെ വെള്ളം ഉപയോഗിച്ച് സമീപമുള്ള പാടശേഖരങ്ങളിൽ പൂക്കൃഷിയിറക്കിയിരുന്നു. സമീപവാസികൾ കുളിക്കാനും മറ്റും...

സോളാർ ഫെൻസിംഗ് സ്ഥാപിച്ചു

0
പെരമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗം ശല്യം തടയാൻ കോടനാട് ഡിവിഷനിലെ കൂവപ്പടി ഗ്രാമപഞ്ചായത്ത് വനാതിർത്തി മുഴുവൻ(മുല്ലശേരി അമ്പലം മുതൽ കപ്രിക്കാട് അഭയാരണ്യം വരെ) സോളാർ ഫെൻസിംഗ് സ്ഥാപിച്ചു....

പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ; പരാതിക്കാരുടെ ഭാഗത്തെ റോഡിന് നവീകരണമില്ല

0
പെരുമ്പാവൂർ; കൂവപ്പടി പഞ്ചായത്ത് അഞ്ചാംവാർഡിലെ അങ്കണവാടി റോഡ് നവീകരിച്ചപ്പോൾ പരാതിക്കാരുടെ വീടിന് മുൻവശം ഒഴിവാക്കി കട്ട വിരിച്ചത് വിവാദത്തിലേക്ക്. പ്രസിഡന്റ് മായ കൃഷ്ണകുമാറിന്റെ വാർഡിലാണ് സംഭവം. പരാതിക്കാരുടെ വീടിന് മുൻവശംമുതൽ മലയാറ്റൂർ റോഡുവരെ...

കൂവപ്പടി പഞ്ചായത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

0
കൂവപ്പടി: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ കൂവപ്പടി പഞ്ചായത്തിലെ പാർട്ടികളിൽ അടിതട്ട് മുതൽ ആവേശോജ്വലമായ നീക്കങ്ങളും ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്. പല പാർട്ടികളും നേരത്തെ തന്നെ ധാരണയായ വാർഡുകളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം...

പട്ടാൽപാറ ഐമുറി റോഡ് തകർന്നു; ജനം ദുരിതത്തിൽ

0
പെരുമ്പാവൂർ; കൂവപ്പടി പഞ്ചായത്ത്‌ 15–-ാം വാർഡിലെ പട്ടാൽപാറ–ഐമുറി റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. റോഡിന്റെ നവീകരണത്തിനായി എംപി ഫണ്ട് അനുവദിച്ചെങ്കിലും നിർമാണം പാതിവഴിയിൽ മുടങ്ങി. റോഡും കാനയും നവീകരിക്കാനാണ് പദ്ധതിയെങ്കിലും കാനയിൽ ചെളിനിറഞ്ഞ്...

കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവത്തിന് തുടക്കം

0
കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം മഴവില്ല് 2025 എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍ എം സലിം അദ്ധ്യക്ഷത വഹിച്ചു.മുടക്കുഴ പഞ്ചായത്ത്...

കാഴ്‌ചവിരുന്നായി 
സഹസ്രദളപത്മം

0
പെരുമ്പാവൂർകേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി ആയിരം ഇതളുകളുള്ള താമര (സഹസ്രദളപത്മം) റിട്ട. അധ്യാപികയുടെ പൂന്തോട്ടത്തിൽ വിരിഞ്ഞു. കൂവപ്പടി മദ്രാസ് കവലയ്ക്കടുത്ത് ലക്ഷ്മി ഭവനിൽ റിട്ട. സംഗീതാധ്യാപിക കെ കെ ശാരദക്കുഞ്ഞമ്മയുടെ (80) പൂന്തോട്ടത്തിലാണ് അപൂർവതാമര...

മൈലാച്ചാൽ റോഡ് ടൈൽ വിരിച്ചു.

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 19-ാം വാർഡിൽ ഐമുറി -മൈലാച്ചാൽ റോഡ് ടൈൽ വിരിച്ച് പുനരുദ്ധാരണം നടത്തിയതിൻ്റെ ഉത്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

ത്രിവേണി പട്ടാല്‍ പാലം നിര്‍മ്മാണ ഉദ്ഘാടനം

0
പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് കൂവപ്പടി പഞ്ചായത്തിനേയും പെരുമ്പാവൂര്‍ നഗരസഭയേയും ബന്ധിപ്പിക്കുന്ന ത്രിവേണി -  പട്ടാല്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....

കല്ലിക്കുടി വലിയപാറ റോഡ് 
അവഗണനയിൽ ; റോഡ് സംരക്ഷണസമിതി രൂപീകരിച്ചു

0
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കുറിച്ചിലക്കോട് കല്ലിക്കുടി വലിയപാറ റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് സംരക്ഷണസമിതി രൂപീകരിച്ചു. രണ്ടുകിലോമീറ്ററുള്ള റോഡ് തകർന്നിട്ടും നടപടിയില്ല. കാനകൾക്ക് സംരക്ഷണഭിത്തിയില്ലാതെ ഇടിഞ്ഞു. മണ്ണ് മഴയത്ത് കാനയിലേക്ക് ഒഴുകിനിറയുകയാണ്.റോഡിലുള്ള...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news