ഒക്കൽ പഞ്ചായത്തിൽ നവീകരിച്ച നീന്തൽ കുളത്തിന്റെയും ഷി ജിമ്മിന്റെയും ഉദ്ഘാടനം
ഒക്കൽ: ഒക്കൽ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച നടമുറി നീന്തൽ പരിശീലന കുളത്തിൻ്റെയും ഷി ജിമ്മിൻ്റെ നിർമാണ ഉദ്ഘാടനവും നവംബർ 5 രാവിലെ 10 മണിക്ക് നടക്കുന്നു. എം.എൽ.എ എൽദോസ് കുന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിക്കും. ഗ്രാമ...
മുട്ടിപ്പാലത്ത് മിനി മാസ്റ്റ് ലൈറ്റ്
പെരുമ്പാവൂർ: എം.എൽ.എയുടെആസ്തി വികസന ഫണ്ടിൽ നിന്ന് 2.28 ലക്ഷം രൂപ ചെലവഴിച്ച് ഒക്കൽ പഞ്ചായത്ത് 17-ാം വാർഡിലെ മുട്ടിപ്പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു....
ഒക്കൽ പഞ്ചായത്തിന്റെ തല പുകച്ച് സ്ഥാനാർത്ഥി നിർണ്ണയം
ഒക്കൽ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഒക്കൽ പഞ്ചായത്തിൽ ചർച്ചകൾ ചൂടു പിടിക്കുന്നു. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നിരിക്കെ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്...
കാർഷിക വികസനത്തിന് 2 കോടി, സമൃദ്ധിയുടെ അഞ്ച് വർഷങ്ങളെക്കുറിച്ച് ഭരണപക്ഷം
കരുതലും വികസനവും സാധ്യമാക്കിയ അഞ്ച് വർഷങ്ങളായിരുന്നു കടന്നു പോയതെന്ന് ഒക്കലിലെ ഭരണപക്ഷം. ജനങ്ങൾക്ക് വേണ്ടി നിരവധി കാര്യങ്ങൾ വിവിധ മേഖലകളിലായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ഇവർ അവകാശപ്പെടുന്നു.*കാർഷികവികസനത്തിന് രണ്ടുകോടി. തരിശുപാടങ്ങളിൽ കൃഷി, നെൽവിത്ത്, വാഴവിത്ത്,...
ഒക്കൽ പഞ്ചായത്തിലെ സോളാർ അഴിമതി വിജിലൻസ് അന്വേഷിക്കണം
പെരുമ്പാവൂർ; യുഡിഎഫ് ഭരിക്കുന്ന ഒക്കൽ പഞ്ചായത്തിലെ സോളാർ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഒക്കൽ പഞ്ചായത്ത് കമ്മിറ്റി ദീപം തെളിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിൽ 12 കെവി വൈദ്യുതി ഉൽപ്പാദിപ്പിച്ച് പൊതു ആവശ്യത്തിന്...
പെരിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓണാഘോഷം
പെരുമ്പാവൂര്‍: ഒക്കല്‍ പെരിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് ഷാജി അരുണോദയം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന്‍, വാര്‍ഡ്...
ഇടവൂരിലെ വ്യാപക മോഷണത്തിനെതിരെ പോലീസിൽ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിലെ ഇടവൂര്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാത്രികാലങ്ങളില്‍ നടന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തിയിരിക്കുന്നു. ആര്‍ത്തുങ്കല്‍ മനോജിന്റെ വീട്ടില്‍ നിന്നും രണ്ടേകാല്‍ പവന്‍ മാലയും, എട്ടിയാട്ടിരാ സുലൈമാന്‍ കുട്ടിയുടെ...
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഇതര സംസ്ഥാനക്കാരൻ മരിച്ചു
പെരുമ്പാവൂർ :ഒക്കലിന് സമീപം എം. സി. റോഡിലെ സ്ഥിരം അപകടമേഖലയായ ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്ന കാരിക്കോട് വളവിൽ വീണ്ടും അപകടം.മിനി ലോറിയും സ്കൂട്ടറും തമ്മിൽകൂട്ടിയിടിച്ച് ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനായ ആസാം നാഗൂൺ സ്വദേശി...
പിതൃമോക്ഷത്തിനായി ബലിയിട്ട് ആയിരങ്ങൾ, ചേലാമറ്റത്ത് വൻഭക്‌തജനത്തിരക്ക്
പെരുമ്പാവൂർഃ ദക്ഷിണ കാശി എന്നറിയപ്പെടുന്നചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണംനടത്തുവാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളി ൽ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെരിയാറിൻ്റെ തീരത്തുള്ളചേലാമറ്റം...
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
പെരുമ്പാവൂര്‍: ഒക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ബാങ്കിലെ അംഗങ്ങളായവരുടെ കുട്ടികളെ അനുമോദിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര ഐഎഎസ് ഉദ്ഘാടനം...

















