പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 17 – പെരുമറ്റം തോട്ടുവ ഹെൽത്ത് സബ് സെന്റർ നിർമ്മാണ ഉദ്ഘാടനം നാളെ 12.00 മണിക്ക്. ഒക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ സ്വാഗത പ്രസംഗം നടത്തും. പ്രസിഡന്റ് വി. മിഥുൻ ടി. എൻ അധ്യക്ഷ സ്ഥാനം നിർവഹിക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം എം. പി ബെന്നി ബെഹനാൻ നിർവഹിക്കും. അഡ്വ എൽദോസ് പി കുന്നപ്പിള്ളിൽ എം.എൽ.എ മുഖ്യതിഥി ആയിരിക്കും.











