തണ്ടേക്കാട് ജമാഅത്ത് എച്ച്. എസ് എസിലെ ഫോറസ്ട്രി & നേച്ചർ ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വനത്തിൽ നട്ടുവളർത്തിയ മല ഇഞ്ചിയുടെ വിളവെടുപ്പ് നടത്തിയപ്പോൾ

പെരുമ്പാവൂർ:തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ ഫോറസ്ട്രി & നേച്ചർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മല ഇഞ്ചി വിളവെടുപ്പ് നടത്തി. ഒരു വർഷം മുമ്പാണ് സ്കൂളിലെ കുട്ടികൾ വനത്തിൽ മലഇഞ്ചി നട്ടുവളർത്തിയത്. ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് മല ഇഞ്ചി ഹെഡ്മിസ്ട്രസ്സ് വി.എം മിനിമോൾ വിളവെടുപ്പ്ഉദ്ഘാടനം നടത്തി അധ്യാപകരായ കെ.എ. നൗഷാദ്, അപർണ സി രാജ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here