250 നാടകങ്ങൾ, ആയിരക്കണക്കിന് വേഷപ്പകർച്ചകൾ; ഒടുവിൽ പെരുമ്പാവൂരുകാരന് ബാക്കിയായത് തുച്ഛമായ പെൻഷനും ഏകാന്തതയും
പെരുമ്പാവൂർ: അരങ്ങിൽ നൂറുകണക്കിന് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. തിരശ്ശീലയ്ക്കു പിന്നിൽ ആയിരക്കണക്കിന് മുഖങ്ങളിൽ വേഷപ്പകർച്ചയുടെ വിസ്മയം തീർത്തു. പുതുതലമുറയിലെ കലാകാരന്മാർക്ക് വഴികാട്ടിയായി. എന്നാൽ ജീവിതത്തിന്റെ അവസാന രംഗത്ത്






























