പെരുമ്പാവൂർ ; വേങ്ങൂർ പഞ്ചായത്ത് നിർമിച്ച ഇടത്തുരുത്ത് വനിതാ വ്യവസായ കേന്ദ്രം പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനംചെയ്തു. ഷീബ ചാക്കപ്പൻ അധ്യക്ഷയായി. ഷൈമി വർഗീസ്, ഡെയ്സി ജെയിംസ്, ബിജു പീറ്റർ, ടി ബിജു, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, പി വി പീറ്റർ എന്നിവർ സംസാരിച്ചു.











