കീഴില്ലം–കുറുപ്പംപടി റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം: ട്വന്റി-20
പെരുമ്പാവൂർ: 35 വർഷത്തോളമായി റീടാറിങ് നടത്താതെ തകർച്ചയിലായ കീഴില്ലം–കുറുപ്പംപടി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ട്വന്റി-20 പാർട്ടി പെരുമ്പാവൂർ നിയോജകമണ്ഡലം കൺവെൻഷൻ
കീഴില്ലം–കുറുപ്പംപടി റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം: ട്വന്റി-20 Read More »
PERUMBAVOOR



























