മുടക്കുഴ പഞ്ചായത്തിലെ വികസനമുരടിപ്പ് ; എൽഡിഎഫ് ജനമുന്നേറ്റ ജാഥ നടത്തി
പെരുമ്പാവൂർ: എൽഡിഎഫ് മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റജാഥ നടത്തി. അധികാരദുർവിനിയോഗവും ഭരണസമിതിയിലെ തമ്മിലടിയും പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ മുരടിച്ചതും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം രമേഷ്ചന്ദ് ജാഥയും സിപിഐ...
നവീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റെ നേത്യത്വത്തിൽ നവീകരണം പൂർത്തീകരിച്ച ചുണ്ടക്കുഴി 73-ാം നമ്പർ അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻന്റ് പി. പി അവറാച്ചൻ നിർവ്വഹിച്ചു. വാർഡംഗം റോഷ്നി എൽദോ അധ്യക്ഷത വഹിച്ചു....
അങ്കണവാടി കെട്ടിടം ഉദ്ഘാടനം അലങ്കോലപ്പെടുത്താൻ ബിജെപി ശ്രമം
പെരുമ്പാവൂർ ; മുടക്കുഴ പഞ്ചായത്ത് ഒന്നാംവാർഡില്‍ പുതുതായി നിർമിച്ച 72–-ാംനമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അലങ്കോലമാക്കാന്‍ ബിജെപി–കോണ്‍ഗ്രസ് ശ്രമം. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഇവിടെയെത്തിയ ബിജെപിയുടെ പ്രവർത്തകരാണ് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചത്....
കുറുപ്പംപടി ബസ്റ്റാന്റിൽ സ്ഥാപിച്ച ഓപ്പൺജിം ഉദ്ഘാടനം ഇന്ന്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കുറുപ്പംപടി ഡയറ്റ് സ്ക്കൂൾ ആഡിറ്റോറിയം, കുറുപ്പംപടി ബസ്റ്റാന്റിൽ സ്ഥാപിച്ച ഓപ്പൺജിം, ഭിന്നശേഷി സേവന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ്...
മുടക്കുഴ പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണ്ണയം ചൂടു പിടിക്കുന്നു, ചർച്ചകൾ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ
മുടക്കുഴ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുടക്കുഴ പഞ്ചായത്തിൽ വാഗ്വാദങ്ങളും വെല്ലുവിളികളും ഭീക്ഷണികളും ഉയരുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്യുന്ന പല വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നീക്കി വച്ചിരിക്കുന്ന...
ഗവ: ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
കുറുപ്പംപടി: എന്‍. എച്ച്.എം. ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച മുടക്കുഴ ഗവ: ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിച്ചു.അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി...
മുടക്കുഴ പഞ്ചായത്ത് ; സ്വന്തം വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിൽ പുറത്താക്കി കോൺഗ്രസ്
പെരുമ്പാവൂർ; കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായ മുടക്കുഴ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് രജിത ജെയ്--മോനെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കി. യുഡിഎഫ് അംഗം ഡോളി ബാബു അവതരിപ്പിച്ച അവിശ്വാസത്തിലാണ് രജിത ജെയ്മോൻ പുറത്തായത്. എളന്പകപ്പിള്ളി സൗത്ത്...
ആരോഗ്യരംഗം പച്ച പിടിപ്പിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്ത്
ആരോഗ്യ രംഗത്തും ക്ഷേമ പെൻഷനും മുൻതൂക്കം നൽകിയായിരുന്നു മുടക്കുഴ ഗ്രാമപഞ്ചായത്തിൻറെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ. മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കേന്ദ്രമാക്കി ഉയർത്തി. തുരുത്തി, ചൂണ്ടക്കുഴി സബ്സെൻററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി....
മുടക്കുഴ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി രൂക്ഷം
പെരുമ്പാവൂർ: യുഡിഎഫ് ഭരിക്കുന്ന മുടക്കുഴ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം. പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത് ഭരണ-പ്രതിപക്ഷത്തെ ഏട്ട് അംഗങ്ങൾ. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് 9, സിപിഎം 2,...
മുടക്കുഴയിൽ സ്ത്രീ ക്യാംപയിൻ ഉൽഘാടനം
കുറുപ്പംപടി : സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്ത്രീ ക്യാംപയിൻ്റെ ഉദ്ഘാടനം മുടക്കുഴ ആരോഗ്യകേ ന്ദ്രത്തിൽ പഞ്ചായത്തു പ്രസിഡൻ്റ് പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്തു. വാർഡംഗം ഡോളി ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...

















