കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം മഴവില്ല് 2025 എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍ എം സലിം അദ്ധ്യക്ഷത വഹിച്ചു.
മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരന്‍ ജില്ല പഞ്ചായത്തംഗം ഷൈമി വര്‍ഗീസ്, അംഗങ്ങളായ അനു അബിഷ്, മോളി തോമസ്, ഡെയ്‌സി ജെയിംസ്, നാരായണന്‍ നായര്‍, ഷോജറോയി, ലതാജ്ജലി മുരുകന്‍, എം.കെ. രാജേഷ്, ബീനാ ഗോപിനാഥ്, തുടങ്ങിയവര്‍ സംസാരിച്ചു.











