കാഞ്ഞിരക്കാട് പ്ലാന്റിൽ നിന്നും വെങ്ങോല ചൂണ്ടമല ടാങ്കിലേക് വെള്ളം എത്തിക്കുന്ന 250mm AC പൈപ്പ് പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിനു സമീപത്തു പൊട്ടിയിട്ടുള്ളതിനാൽ വെങ്ങോല പഞ്ചായത്തിൽ 27/10/2025, 28/10/2025, 29/10/2025, 30/10/2025 എന്നീ തീയതികളിൽ ജലവിതരണം മുടങ്ങുന്നതാണ്.

പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു- അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, KWA പെരുമ്പാവൂർ

LEAVE A REPLY

Please enter your comment!
Please enter your name here