സ്കൂട്ടർ മോഷണം: മൂന്നു പേർ പിടിയിൽ
പെരുമ്പാവൂർ: സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ മൂന്നു പേർ പോലീസിന്റെ പിടിയിലായി. വെങ്ങോല മാലിങ്കൽ റിജോഷി(20)നെയും പ്രായപൂർത്തിയാകത്ത രണ്ടു പേരെയുമാണ് പെരുമ്പാവൂർ പോലീസ്
സ്കൂട്ടർ മോഷണം: മൂന്നു പേർ പിടിയിൽ Read More »
PERUMBAVOOR





























