പെരുമ്പാവൂർ: വെങ്ങോല നാഷണൽ ടി ടി ഐ ൽ ഡി.എൽ.എഡ് (പഴയ ടി.ടി.സി.) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി ചേരാൻ അവസരം.താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തേണ്ടതാണ്.അടിസ്ഥാന യോഗ്യത +2.തീയതി: ഒക്ടോബർ 06, 2025 മുതൽ. സ്ഥലം : നാഷണൽ കോളേജ് ഓഫീസ്, വെങ്ങോല പെരുമ്പാവൂർ. ബന്ധപ്പെടേണ്ട നമ്പർ. 6238536077

LEAVE A REPLY

Please enter your comment!
Please enter your name here