പെരുമ്പാവൂർ ; ഉപജില്ല സ്‌കൂൾ കായികമേള ആശ്രമം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 70 വിദ്യാലയങ്ങളിൽനിന്ന്‌ 6,000 വിദ്യാർഥികൾ മൂന്നുദിവസത്തെ കായികമേളയിൽ പങ്കെടുക്കും. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. അഭിലാഷ് പുതിയേടത്ത് അധ്യക്ഷനായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഒ കെ ബിജിമോൾ, കെ എ നൗഷാദ്, കെ ബി നൗഷാദ്, പി എസ് അഭിലാഷ്, ഷീല ബേബി, സാജൻ ജോർജ് തോമസ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here