സി.പി.എം രായമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറുപ്പംപടിയിൽ നടന്ന കോടിയേ ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം കോ"ഴിക്കോട് ജില്ലാ കമ്മറ്റി അംഗം പി.കെ. പ്രോന് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സി.പി. എം രായമംഗലം പഞ്ചായത്തു കമ്മറ്റിയുടെ ആ ഭി മുഖ്യത്തിൽ കുറുപ്പംപടിയിൽ നടന്ന കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം   കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം പി.കെ.പ്രേമനാഥ് ഉൽഘാടനം ചെയ്തു. യോഗത്തിൽ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.എൻ. ഹരിദാസ്, എസ്. മോഹനൻ, വി.എം ജുനൈദ്, ഇ.വി.ജോർജ് , ആർ. അനീഷ്, സുജൂ ജോണി, ആർ.എം.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here