Google search engine

ഇ- വേസ്റ്റ് ഉണ്ടോ ഉടന്‍ പണവുമായി പെരുമ്പാവൂര്‍ നഗരസഭ

പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ ഇലക്ടോണിക് വേസ്റ്റുകള്‍ പണം നല്‍കി ശേഖരിക്കാനുള്ള പദ്ധതിയുമായി പെരുമ്പാവൂര്‍ നഗരസഭ. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇ-മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുകയും, മാലിന്യം കൈമാറുന്ന നിമിഷം...

ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പെരുമ്പാവൂര്‍:  ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റി ഓഫീസ് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. ഖണ്ഡ് സംഘചാലക് എം.ബി. സുരേന്ദ്രന്‍, ആഘോഷകമ്മിറ്റി അധ്യക്ഷന്‍ എം.പി.  ബാബു, രക്ഷാധികാരി അഡ്വ. എന്‍. അനില്‍കുമാര്‍,...

എൽ ഡി എഫ് നഗരസഭാ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി

പെരുമ്പാവൂർ : പെരുമ്പാവൂർനഗരസഭാ യുഡിഎഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനും കെടുകാര്യസ്തയ്ക്കുമെതിരെ എൽ ഡി എഫ് മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽനഗരസഭാ ഓഫീസിലേയ്ക്ക് നടത്തിയമാർച്ചും ധർണ്ണയും സി പിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ മുരളീധരൻ ഉദ്ഘാടനം...

അങ്കണവാടിയിലെ കുട്ടികൾക്ക്‌ കളപ്പാട്ടങ്ങൾ സമ്മാനിച്ച്‌ ചുമട്ടു തൊഴിലാളികൾ

പെരുമ്പാവൂർ: പെരുമ്പാവൂർ ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പൂൾ നമ്പർ 16 ലെ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റുള്ള വർക്ക് മാതൃകയാകുന്നു. ഇപ്പോൾ ഈ പൂളിലെ തൊഴിലാളികളുടെനേതൃത്വത്തിൽ പെരുമ്പാവൂർ നഗരസഭ അതിർത്തിയിലെ അങ്കണവാടികൾക്കു മുഴവൻ...

സൗജന്യ മെഡിക്കൽ ക്യാമ്പ്

പെരുമ്പാവൂർ: പൂപ്പാനി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. റെസി. അസോ. പ്രസിഡന്റ് ശ്രീകുമാർ ദിവാകരൻ...

സഹകരണ ചട്ടഭേദഗതി പഠനക്ലാസ്

പെരുമ്പാവൂർ: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണബാങ്ക് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി സഹകരണ ചട്ടഭേദഗതി സംബന്ധിച്ച് നടത്തിയ ക്ലാസ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്യുന്നു. പി.കെ. രാജീവൻ...

എൽ.ഡി.എഫ്. നേതൃത്വത്തിൽ എൽദോസ് കുന്നപ്പിള്ളിഎം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തും

പെരുമ്പാവൂർ: പെരുമ്പാവൂർ എം.എൽ എ എൽദോസ് കുന്നപ്പിള്ളിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനുമെതിരെ 11- ന് തിങ്കളാഴ്ച എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ. ഓഫീസ് മാർച്ച് നടത്തുന്നു .രാവിലെ 10 മണിക്ക് ഒന്നാം മൈലിൽ...

കാഞ്ഞിരക്കാട് അങ്കണവാടി കുട്ടികൾക്ക്‌ സാമഗ്രികൾ നൽകി

പെരുമ്പാവൂര്‍:  ബാങ്ക് ഓഫ് ബറോഡയുടെ (എം.സി. റോഡ്) സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് കാഞ്ഞിരക്കാട് അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്കുള്ള കളിപാട്ടം, കിടക്ക, സൈക്കിള്‍, പ്രഷര്‍കുക്കര്‍ എന്നിവ നല്‍കി.  ബ്രാഞ്ച് മാനേജര്‍ നീലേഷ് ബാലാസഹേബ്...

ഭിന്നശേഷി ക്ഷേമ രക്ഷാകര്‍തൃ സംഘടന തണല്‍ പരിവാര്‍ സര്‍ക്കാരിന് അവകാശപത്രിക സമര്‍പ്പിച്ചു

പെരുമ്പാവൂര്‍: സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങളുടെയും അംഗങ്ങളുടെയും സമ്പൂര്‍ണ്ണ ക്ഷേമത്തിനായി നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള സ്റ്റേറ്റ് ഭിന്നശേഷി...

പ്രവാസി കേരള കോണ്‍ഗ്രസ് (എം)  ജില്ലാ കുടുംബ സംഗമം

പെരുമ്പാവൂര്‍:   പ്രവാസി കേരള കോണ്‍ഗ്രസ് (എം)  ജില്ലാ കുടുംബ സംഗമം 2025 ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. വിദേശത്ത് നിന്നും നാട്ടില്‍ തിരികെയെത്തിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ താല്പര്യമുള്ള അംഗങ്ങളില്‍...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news