
വാഴക്കുളം: വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുന്നാലക്കുടി അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സനിത റഹിം ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ.എം. അബ്ദുല്‍അസീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.ജി. സഹദേവന്‍, ഇ.എം. അസൈനാര്‍, സലിം കുറ്റിയേനി, ലൈല അബൂബക്കര്‍, അബിന കെ.സലിം, പി.എസ്. രാജന്‍ എന്നിവര്‍ സംസാരിച്ചു.










