Google search engine

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ, പെരുമ്പാവൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളും

0
പെരുമ്പാവൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ മുന്നണികളും തങ്ങളുടെ സ്ഥാനാർത്ഥിളെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള തിടുക്കത്തിലുമാണ്. എന്നാൽ ഇപ്പോഴും വരുന്ന അഞ്ച് വർഷം ജനങ്ങളെ സേവിക്കാൻ ആരെ തെരഞ്ഞെടുക്കുണമെന്ന് ഉറപ്പിക്കാനാവാതെ...

മണ്ണൂർ പോഞ്ഞാശേരി റോഡിലെ കുഴികൾ: ബിഎംബിസി ടാറിങ്ങിനു ടെൻഡറായി

0
പെരുമ്പാവൂർ: യാത്രക്കാരുടെ നടുവൊടിക്കും വിധം കുഴികളുള്ള മണ്ണൂർ- പോഞ്ഞാശേരി റോഡിലെ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 2.70 കോടി രൂപയ്ക്കു ടെൻഡർ ക്ഷണിച്ചതായി എൽദോസ്...

പെരുമ്പാവൂരിൽ കുടിവെള്ളത്തിന് ദുർഗന്ധം,

0
പെരുമ്പാവൂർ: നഗരത്തിൽ വ്യാപാരികൾക്ക് ലഭിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ളത്തിന് ദുർഗന്ധം. ആലുവ-മൂന്നാർ റോഡിൽ സീമാസ് ജങ്ഷന് സമീപമുള്ള വ്യാപാരികൾക്ക് ലഭിക്കുന്ന വെള്ളമാണ് മാലിന്യം കലർന്ന് ഉപയോഗശൂന്യമായത്. റോഡരികിലെ ഓടയിൽനിന്ന് മാലിന്യം കുടിവെള്ളത്തിൽ കലരുന്നതായാണ്...

പെൺചിരിയുടെ പഞ്ച്; സംവാദം നാളെ

0
പെരുമ്പാവൂർ; മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ഹോർത്തൂസ് വായന നാളെ പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ നടക്കും. സ്ക്രീനിലെ പെൺചിരിയുടെ പൊരുളുകൾ ചർച്ച ചെയ്യുന്ന സംവാദത്തിൽ ടെലിവിഷൻ രംഗത്തു ദീർഘകാലം പ്രൊഡ്യൂസറായി...

തണ്ടേക്കാട് ജമാഅത്ത് എച്ച്. എസ്. എസിൽ മല ഇഞ്ചി വിളവെടുപ്പ് നടത്തി

0
പെരുമ്പാവൂർ:തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ ഫോറസ്ട്രി & നേച്ചർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മല ഇഞ്ചി വിളവെടുപ്പ് നടത്തി. ഒരു വർഷം മുമ്പാണ് സ്കൂളിലെ കുട്ടികൾ വനത്തിൽ മലഇഞ്ചി നട്ടുവളർത്തിയത്. ഏറെ ഔഷധ...

അന്നമ്മയ്‌ക്കിത്‌ നല്ലകാലം

0
പെരുമ്പാവൂർ; കൈവിട്ടുപോയ നല്ലകാലം മടങ്ങിയെത്തിരിക്കുകയാണ്‌ അന്നമ്മയുടെ ജീവിതത്തിൽ. വീടെന്ന സ്വപ്നം യാഥാർഥ്യമായി, പട്ടിണിയില്ലാത്ത ദിനങ്ങളും. അതിദാരിദ്ര്യമുക്ത പദ്ധതിയിലൂടെയാണ്‌ വേങ്ങൂർ പഞ്ചായത്ത് ഒമ്പതാംവാർഡിൽ വീട്ടുമുകൾ വട്ടമറ്റം വീട്ടിൽ അന്നമ്മ പുതുജീവിതം സ്വന്തമാക്കിയത്‌. ചേർത്തുപിടിച്ച പിണറായി...

പാലക്കാട്ടുതാഴത്ത്‌ റോഡ്‌ ഇടിഞ്ഞു, വൻ അപകടം ഒഴിവായി

0
പെരുമ്പാവൂർഃ പെരുമ്പാവൂർ പാലക്കാട്ടുതാഴത്ത് അപകടാംവിധം റോഡ്‌ ഇടിഞ്ഞത്‌ പരിഭ്രാന്തി പരത്തി. ആലുവ മൂന്നാം റോഡിലെ പാലക്കാട്ടുതാഴം പാലത്തിന്‌ സമീപം പെരുമ്പാവൂർ ഭാഗത്തേക്കുളള വൺവേ റോഡിൻ്റെ ഒരു വശമാണ്‌ ഇന്ന്‌ രാവിലെ ഇടിഞ്ഞ്‌ വീണത്‌....

പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവം ; വളയൻചിറങ്ങര ഗവ. എൽപി സ്കൂളിന്‌ കിരീടം

0
പെരുമ്പാവൂർ; പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വളയൻചിറങ്ങര ഗവ. എൽപി സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള തുടങ്ങിയ നാലിനങ്ങളിലും വളയൻചിറങ്ങര സ്കൂൾ ഓവറോൾ ട്രോഫി നേടി. ഉപജില്ലയിലെ...

വാഴക്കുളത്ത് അട്ടിമറിക്കപ്പെടുന്ന
വികസനം

0
പെരുമ്പാവൂർ; യുഡ-ിഎഫ്‌ അംഗങ്ങളുടെ എതിർപ്പിലും സ്വജനപക്ഷപാത നയങ്ങളിലും വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന പഞ്ചായത്താണ്‌ വാഴക്കുളം. യുഡിഎഫിനാണ്‌ ഭൂരിപക്ഷമെങ്കിലും എസ്‌സി വിഭാഗത്തിന് പ്രസിഡന്റ്‌ സ്ഥാനം സംവരണം ചെയ്തിട്ടുള്ള പഞ്ചായത്തിൽ പ്രസിഡന്റ്‌ സ്ഥാനം എൽഡിഎഫിനാണ്‌. വികസന...

ആരോഗ്യരംഗം പച്ച പിടിപ്പിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്ത്

0
ആരോഗ്യ രംഗത്തും ക്ഷേമ പെൻഷനും മുൻതൂക്കം നൽകിയായിരുന്നു മുടക്കുഴ ഗ്രാമപഞ്ചായത്തിൻറെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ. മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കേന്ദ്രമാക്കി ഉയർത്തി. തുരുത്തി, ചൂണ്ടക്കുഴി സബ്സെൻററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി....

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news