സഹകരണ ജേർണൽ ദിനാചരണം സംഘടിപ്പിച്ചു

പെരുമ്പാവൂർ: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ ജേർണൽ ദിനാചരണം സംഘടിപ്പിച്ചു. സഹകരണ യൂണിയന്റെ മുഖമാസികയായ ജേർണലിന്റെ വാർഷിക വരിസംഖ്യ ആശമന്നൂർ, ഒക്കൽ സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരിൽ നിന്നും ഏറ്റുവാങ്ങി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ഐ. ബീരാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഭരണസമിതി അംഗം പി.കെ. രാജീവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഷാജി സരിഗ, പി.കെ. തങ്കച്ചൻ, ടി.കെ. ബേബി, എ.എസ്. അജയ്കുമാർ, പി.സി. അപ്പു, കെ.പി. അനിൽകുമാർ, ടി.എസ്. അഞ്ജു, കിരൺ പി. അശോക്, അസിസ്റ്റന്റ് രജിസ്ട്രാർ പി.ആർ. പ്രവീൺ, അസിസ്റ്റന്റ് ഡയറക്ടർ സി.എ. സിമി എന്നിവർ സംസാരിച്ചു.

Loading

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top