പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന് തുടക്കമായി

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്രം മേൽശാന്തി നന്ദകുമാർ തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ ഉപദേശക സമിതി പ്രസിഡൻ്റ് എൻ.പി. ബാബു, സെക്രട്ടറി ബി. വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിന് ശേഷം പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. കെ.എൻ. ഉണ്ണികൃഷ്ണൻ ഭക്തർക്ക് രാമായണ സന്ദേശം നൽകി.

Loading

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top