കുറുപ്പംപടിയിൽ റോഡരികിലെ ‘മരണക്കെണി’: സ്ലാബ് തകർന്ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; കൺമുന്നിലെ ചോരക്കളി കണ്ടിട്ടും കണ്ണടച്ച് അധികൃതർ
കുറുപ്പംപടി: കുറുപ്പംപടിയിൽ മാസങ്ങളായി തകർന്നുകിടക്കുന്ന ഡ്രെയിനേജ് സ്ലാബിൽ കാൽ കുടുങ്ങി അൻപതുകാരിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മനോജ് ഡ്രൈവിംഗ് സ്കൂളിന് എതിർവശത്തുള്ള പച്ചക്കറിക്കടയുടെ മുന്നിലെ സ്ലാബിലാണ് അപകടമുണ്ടായത്.കഴിഞ്ഞ […]






























