സ്ത്രീ സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖലയിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; പ്രക്ഷോഭത്തിനൊരുങ്ങി ബസുടമകൾ
പെരുമ്പാവൂര്‍: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോൾ ജില്ലയിലെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി പ്രൈവറ്റ് […]
![]()


