RAYAMANGALAM

കാടുകത്തുന്ന പ്രതികാരം, നീതിയുടെ വിപ്ലവ ഗർജ്ജനം: ‘പൂഞ്ചിരിക്കുന്നിലേക്കുള്ള വഴിയേത്’ അരങ്ങിലേക്ക്!

പെരുമ്പാവൂർ: അനീതിയുടെ അത്താഴപ്പന്തലുകൾക്ക് തീപിടിപ്പിക്കുന്ന ഉഗ്രൻ നാടകാവിഷ്കാരവുമായി മമത നെല്ലിമോളം ഒരുങ്ങുന്നു. അടിച്ചമർത്തപ്പെട്ടവൻ്റെ ചോര കിനിയുന്ന പ്രതികാരത്തിന്റെ കഥ പറയുന്ന ‘പൂഞ്ചിരിക്കുന്നിലേക്കുള്ള വഴിയേത്’ എന്ന നാടകം ഓഗസ്റ്റ് […]

Loading

കാടുകത്തുന്ന പ്രതികാരം, നീതിയുടെ വിപ്ലവ ഗർജ്ജനം: ‘പൂഞ്ചിരിക്കുന്നിലേക്കുള്ള വഴിയേത്’ അരങ്ങിലേക്ക്! Read More »

RAYAMANGALAM

സംസ്‌കൃത ധ്യാനശ്ലോകത്തിന് ചുവർചിത്ര വർണ്ണാവിഷ്കാരം; കൃഷ്ണവിഗ്രഹത്തിൽ അപൂർവ്വ പരീക്ഷണവുമായി പി.പി. രാജേന്ദ്രൻ കർത്ത

പെരുമ്പാവൂർ: ക്ഷേത്ര ശ്രീകോവിലുകളിലും പള്ളികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന പരമ്പരാഗത ചുവർചിത്രകലയിൽ വേറിട്ട അപൂർവ്വ പരീക്ഷണവുമായി ചുവർചിത്ര കലാകാരൻ പുത്തൻകോട്ടയിൽ പി.പി. രാജേന്ദ്രൻ കർത്ത. ക്യാൻവാസിലും ഭിത്തികളിലും മാത്രം

സംസ്‌കൃത ധ്യാനശ്ലോകത്തിന് ചുവർചിത്ര വർണ്ണാവിഷ്കാരം; കൃഷ്ണവിഗ്രഹത്തിൽ അപൂർവ്വ പരീക്ഷണവുമായി പി.പി. രാജേന്ദ്രൻ കർത്ത Read More »

RAYAMANGALAM

മുൻഗാമികളുടെ വഴിയേ അക്ഷരമുറ്റത്തേക്ക്; സാഹിത്യകാരന്മാർക്കൊപ്പം വായനശാല സന്ദർശിച്ച് വളയൻചിറങ്ങര സ്‌കൂളിലെ വിദ്യാർത്ഥികൾ

പെരുമ്പാവൂർ: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ എം. പി. നാരായണപിള്ളയും സി. അയ്യപ്പനും പി. മധുസൂദനനുമെല്ലാം അക്ഷരം പഠിച്ച വിദ്യാലയത്തിലെ പുതിയ തലമുറ തങ്ങളുടെ മുൻഗാമികളുടെ വഴിയേ അറിവിന്റെ

മുൻഗാമികളുടെ വഴിയേ അക്ഷരമുറ്റത്തേക്ക്; സാഹിത്യകാരന്മാർക്കൊപ്പം വായനശാല സന്ദർശിച്ച് വളയൻചിറങ്ങര സ്‌കൂളിലെ വിദ്യാർത്ഥികൾ Read More »

RAYAMANGALAM

പണിക്കരമ്പലം ഭാഗത്തേക്ക്‌ പോകല്ലേ…. പണി കിട്ടും

പെരുമ്പാവൂർ: കീഴില്ലം – കുറിച്ചിലക്കോട് റോഡിൽ പണിക്കരമ്പലം ഭാഗത്ത് കട്ടവിരിച്ച ഭാഗം തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഈ ഭാഗത്ത് ടൂവീലറുകൾ കുഴിയിൽ വീണ്

പണിക്കരമ്പലം ഭാഗത്തേക്ക്‌ പോകല്ലേ…. പണി കിട്ടും Read More »

RAYAMANGALAM

കുറുപ്പംപടിയിൽ റോഡരികിലെ ‘മരണക്കെണി’: സ്ലാബ് തകർന്ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; കൺമുന്നിലെ ചോരക്കളി കണ്ടിട്ടും കണ്ണടച്ച് അധികൃതർ

കുറുപ്പംപടി: കുറുപ്പംപടിയിൽ മാസങ്ങളായി തകർന്നുകിടക്കുന്ന ഡ്രെയിനേജ് സ്ലാബിൽ കാൽ കുടുങ്ങി അൻപതുകാരിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മനോജ് ഡ്രൈവിംഗ് സ്കൂളിന് എതിർവശത്തുള്ള പച്ചക്കറിക്കടയുടെ മുന്നിലെ സ്ലാബിലാണ് അപകടമുണ്ടായത്.കഴിഞ്ഞ

കുറുപ്പംപടിയിൽ റോഡരികിലെ ‘മരണക്കെണി’: സ്ലാബ് തകർന്ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; കൺമുന്നിലെ ചോരക്കളി കണ്ടിട്ടും കണ്ണടച്ച് അധികൃതർ Read More »

RAYAMANGALAM

കീഴില്ലം സെന്റ് തോമസ് സ്കൂളിൽ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കമായി

പെരുമ്പാവൂർ: ഹയർസെക്കൻഡറി ഒന്നാം വർഷ ക്ലാസുകൾക്ക് കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണാഭമായ തുടക്കം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മധുരം നൽകിയാണ് പുതിയ വിദ്യാർത്ഥികളെ വിദ്യാലയം

കീഴില്ലം സെന്റ് തോമസ് സ്കൂളിൽ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കമായി Read More »

RAYAMANGALAM

കുറുപ്പംപടി ഫൊറോന ദേവാലയത്തിൽ ദൃശ്യവിസ്മയമായി മെഗാ മാർഗ്ഗംകളി; ഭക്തിസാന്ദ്രമായ ചുവടുകളോടെ 75-ഓളം കലാകാരന്മാർ അണിനിരന്നു

പെരുമ്പാവൂർ: പാരമ്പര്യത്തിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും തനിമ വിളിച്ചോതി കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന ദേവാലയത്തിൽ സംഘടിപ്പിച്ച മെഗാ മാർഗ്ഗംകളി ചടുലവും മനോഹരവുമായ ചുവടുകൾ കൊണ്ട്

കുറുപ്പംപടി ഫൊറോന ദേവാലയത്തിൽ ദൃശ്യവിസ്മയമായി മെഗാ മാർഗ്ഗംകളി; ഭക്തിസാന്ദ്രമായ ചുവടുകളോടെ 75-ഓളം കലാകാരന്മാർ അണിനിരന്നു Read More »

ASAMANNOOR, RAYAMANGALAM

കെ ദാമോദരൻ അനുസ്മരണവും ജില്ലാ പാർട്ടി സ്കൂൾ ഉദ്ഘാടനവും കെ കെ അഷറഫ് നിർവഹിച്ചു

പെരുമ്പാവൂർ: രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന പോരാട്ടങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രത്യയശാസ്ത്രപരമായി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ

കെ ദാമോദരൻ അനുസ്മരണവും ജില്ലാ പാർട്ടി സ്കൂൾ ഉദ്ഘാടനവും കെ കെ അഷറഫ് നിർവഹിച്ചു Read More »

RAYAMANGALAM

പെരിയാർ വാലി കനാലിൽ ഒഴുക്കിൽപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പെരുമ്പാവൂർ: പെരിയാർ വാലി കനാലിൽ ഒഴുക്കിൽപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കണ്ടന്തറ കോസർണ്ണ വീട്ടിൽ ജാസ്മിന്റെ മകൻ റിനാസ് (15) ആണ് മരിച്ചത്. പെരുമ്പാവൂർ ബോയ്സ്

പെരിയാർ വാലി കനാലിൽ ഒഴുക്കിൽപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു Read More »

PERUMBAVOOR, RAYAMANGALAM

പെരുമ്പാവൂരിൽ പോരാട്ടം കടുക്കുന്നു; ആദ്യഘട്ടത്തിൽ മുന്നേറി ബേസിൽ പോൾ, സജീവമായി മറ്റു സ്ഥാനാർത്ഥികളും

പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടഹധ്വനി മുഴങ്ങി ഒരാഴ്ച പിന്നിടുമ്പോൾ പെരുമ്പാവൂർ മണ്ഡലം അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ യുദ്ധക്കളമായി മാറിക്കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വങ്ങൾ അലിഞ്ഞില്ലാതായതോടെ, വോട്ടർമാരെ നേരിൽ

പെരുമ്പാവൂരിൽ പോരാട്ടം കടുക്കുന്നു; ആദ്യഘട്ടത്തിൽ മുന്നേറി ബേസിൽ പോൾ, സജീവമായി മറ്റു സ്ഥാനാർത്ഥികളും Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

പെരുമ്പാവൂരിന്റെ വികസന പടയൊരുക്കത്തിന് നായകനായി മനോജ് മൂത്തേടൻ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജനകീയ മുഖത്തെ അണിനിരത്തി യുഡിഎഫ്; മണ്ഡലത്തിൽ ആവേശത്തിരയിളക്കം

പെരുമ്പാവൂർ: ദിവസങ്ങൾ നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും സസ്‌പെൻസ് നിറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾക്കും വിരാമമിട്ടുകൊണ്ട് പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂവപ്പടിയുടെ

പെരുമ്പാവൂരിന്റെ വികസന പടയൊരുക്കത്തിന് നായകനായി മനോജ് മൂത്തേടൻ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജനകീയ മുഖത്തെ അണിനിരത്തി യുഡിഎഫ്; മണ്ഡലത്തിൽ ആവേശത്തിരയിളക്കം Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

ആവേശം വിതറി ബേസിൽ പോളിന്റെ റോഡ് ഷോ; പെരുമ്പാവൂരിൽ ഇടതുമുന്നണി പ്രചാരണത്തിന് ഉജ്ജ്വല തുടക്കം

പെരുമ്പാവൂർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പെരുമ്പാവൂർ മണ്ഡലം ഉണർന്നു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചന നൽകി എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോളിന്റെ ആദ്യ റോഡ് ഷോ. ആവേശക്കടലായി

ആവേശം വിതറി ബേസിൽ പോളിന്റെ റോഡ് ഷോ; പെരുമ്പാവൂരിൽ ഇടതുമുന്നണി പ്രചാരണത്തിന് ഉജ്ജ്വല തുടക്കം Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

തണലില്ലാതെ എൽദോസ്, കൊച്ചി കിട്ടാതെ ഷിയാസ്; സീറ്റിനായി കട്ടയ്ക്ക് മനോജും ബേസിലും! മാണിപ്പടയ്ക്ക് വീണ്ടും മണ്ഡലം; പെരുമ്പാവൂരിൽ ഇനി പൂരക്കളി!

പെരുമ്പാവൂരിലെ തടി മില്ലുകളിൽ ഈർച്ചവാൾ മുനയേക്കാൾ മൂർച്ചയേറിയ ചോദ്യം ഇപ്പോൾ വായുവിൽ പറക്കുന്നുണ്ട്— “അല്ല, ഇത്തവണ ആരാണ് കുപ്പായം തുന്നുന്നത്?” തിരഞ്ഞെടുപ്പ് കമ്മിഷൻ വിസിൽ മുഴക്കാൻ റെഡിയായി

തണലില്ലാതെ എൽദോസ്, കൊച്ചി കിട്ടാതെ ഷിയാസ്; സീറ്റിനായി കട്ടയ്ക്ക് മനോജും ബേസിലും! മാണിപ്പടയ്ക്ക് വീണ്ടും മണ്ഡലം; പെരുമ്പാവൂരിൽ ഇനി പൂരക്കളി! Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

പെരുമ്പാവൂർ: അധികാരത്തിന്റെ നിഴൽയുദ്ധങ്ങളും നാല് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജനിതകമാറ്റവും

പെരുമ്പാവൂർ: കേരള രാഷ്ട്രീയത്തിലെ ‘മൈക്രോകോസം’ എന്ന് വിളിക്കാവുന്ന മണ്ഡലമാണ് പെരുമ്പാവൂർ. തടിയുടെ ഗന്ധമുള്ള കാറ്റും പ്ലൈവുഡ് ഫാക്ടറികളിലെ യന്ത്രശബ്ദവും മാത്രമല്ല, അധികാരം എങ്ങോട്ട് ചായണമെന്ന് കൃത്യമായി അറിയാവുന്ന

പെരുമ്പാവൂർ: അധികാരത്തിന്റെ നിഴൽയുദ്ധങ്ങളും നാല് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജനിതകമാറ്റവും Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

ജോസ്‌ കെ മാണിയുടെ നിഴൽ; പെരുമ്പാവൂരിൽ യു.ഡി.എഫ് തീരുമാനം നീളുന്നു ?

പെരുമ്പാവൂർ: സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ ഒരുങ്ങുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ എൽ.ഡി.എഫ് നീക്കങ്ങളാണെന്ന സൂചനകൾ ശക്തമാകുന്നു. സി.പി.എം തിരിച്ചെടുക്കുമെന്ന

ജോസ്‌ കെ മാണിയുടെ നിഴൽ; പെരുമ്പാവൂരിൽ യു.ഡി.എഫ് തീരുമാനം നീളുന്നു ? Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

മണ്ണൂർ – പൊഞ്ഞാശ്ശേരി റോഡ് രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമായി

പെരുമ്പാവൂർ: മണ്ണൂർ – പൊഞ്ഞാശ്ശേരി റോഡ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു.

മണ്ണൂർ – പൊഞ്ഞാശ്ശേരി റോഡ് രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമായി Read More »

RAYAMANGALAM, VENGOLA

കൂവപ്പടി ബ്ലോക്കിൽ 37.13 കോടിയുടെ തൊഴിലുറപ്പ് പദ്ധതികൾ

പെരുമ്പാവൂർ: 2026-27 സാമ്പത്തിക വർഷത്തിൽ കൂവപ്പടി ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 37.13 കോടി രൂപയുടെ പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ

കൂവപ്പടി ബ്ലോക്കിൽ 37.13 കോടിയുടെ തൊഴിലുറപ്പ് പദ്ധതികൾ Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, RAYAMANGALAM, VENGOOR

കീഴില്ലത്ത് യുവതി മരിച്ച നിലയിൽ: ഭർത്താവ് അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ

പെരുമ്പാവൂർ: കീഴില്ലം ഷാപ്പുംപടിയിൽ പെട്രോൾ പമ്പിന് സമീപം ഹോട്ടലിനോട് ചേർന്നുള്ള വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ നടത്തിപ്പുകാരനായ കോതമംഗലം സ്വദേശി ലൈജുവിന്റെ

കീഴില്ലത്ത് യുവതി മരിച്ച നിലയിൽ: ഭർത്താവ് അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ Read More »

RAYAMANGALAM

കീഴില്ലത്തെ വൈഗ അന്താരാഷ്ട്ര യോഗ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

പെരുമ്പാവൂര്‍: ബാംഗ്ലൂരില്‍ നടന്ന ദേശീയ സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണ മെഡലുകള്‍ നേടി അന്താരാഷ്ട്ര മത്സരത്തില്‍ യോഗ്യത നേടിയ വൈഗ രാജേഷ് നാടിന് അഭിമാനമായി.

കീഴില്ലത്തെ വൈഗ അന്താരാഷ്ട്ര യോഗ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും Read More »

RAYAMANGALAM

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു

പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്‌

പെരുമ്പാവൂർ്: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള എട്ട്‌ പഞ്ചായത്തുകളും യുഡി എഫ്‌ താണ്ഡവമാടി പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി ആകെയുള്ള 29 വാർഡുകളിൽ 16

പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്‌ Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക്; മ​ക​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ൽ അ​ച്ഛ​നും മ​ക​നും സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ‌​യ​ത്ത് ഡി​വി​ഷ​നി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​മ്പോ​ൾ മ​ക​ൻ മ​ൽ​സ​രി​ക്കു​ന്ന​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കാ​ണ്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച

അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക്; മ​ക​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ Read More »

RAYAMANGALAM

മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിക്ക് ഭവനമൊരുങ്ങുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് 10-ാം വാർഡ് ആനകല്ലിൽ താമസിക്കുന്ന മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിയുടെ വിധവയായ അശ്വതിക്ക് ഭവനമൊരുങ്ങുന്നു. കഴിഞ്ഞ വർഷം പടർന്നുപിടിച്ച മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിക്ക് ഭവനമൊരുങ്ങുന്നു Read More »

MUDAKKUZHA, RAYAMANGALAM

രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വളയൻചിറങ്ങര കൃഷ്ണവിലാസത്തിൽ എൻ പി അജയകുമാർ (58) മത്സരിക്കും. രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റായ അജയകുമാറിൻ്റെ

രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ Read More »

PERUMBAVOOR, RAYAMANGALAM

മൂരുകാവ് അങ്കണവാടി തുറന്നു

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് നാലാംവാർഡിൽ നിർമിച്ച മൂരുകാവ് അങ്കണവാടി കെട്ടിടം തുറന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക്‌ പെരിയാർവാലിയുടെ മൂരുകാവിലുള്ള അഞ്ച് സെന്റ്‌ സർക്കാർ സാമൂഹ്യക്ഷേമവകുപ്പിന് കൈമാറിയാണ് 29

മൂരുകാവ് അങ്കണവാടി തുറന്നു Read More »

RAYAMANGALAM

രായമംഗലം ഗ്രാമ പഞ്ചായത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ

രായമംഗലം: രായമംഗലം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് സ്കൂളുകൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകി. ഒരു സ്കൂളിന് 40000രൂപ മുഖവിലവരുന്ന പുസ്തകങ്ങളാണ് നൽകിയത്. കീഴില്ലം ഗവ. യു

രായമംഗലം ഗ്രാമ പഞ്ചായത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ Read More »

RAYAMANGALAM

പശുക്കളെ ഇൻഷുർ ചെയ്യാൻ പദ്ധതി

പെരുമ്പാവൂർ : മൃഗസംരക്ഷണ വകുപ്പ് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വളയൻചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കേരളത്തിലെ മുഴുവൻ പശുക്കളെയും

പശുക്കളെ ഇൻഷുർ ചെയ്യാൻ പദ്ധതി Read More »

RAYAMANGALAM

ചെങ്ങൻചിറയിൽ മത്സ്യകൃഷിയുടെ രണ്ടാംഘട്ടം തുടങ്ങി

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തും കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രമായ നാഷണൽ ബ്യൂറോ ഫിഷറീസ് ജനറ്റിക് റിസർച്ച് സെന്ററും ഇന്ത്യൻ കൗൺസിൽ അഗ്രികൾച്ചറൽ റിസർച്ച് സെന്ററും ചേർന്ന്‌ നടത്തുന്ന മത്സ്യകൃഷിയുടെ

ചെങ്ങൻചിറയിൽ മത്സ്യകൃഷിയുടെ രണ്ടാംഘട്ടം തുടങ്ങി Read More »

RAYAMANGALAM

രായമംഗലത്ത് ക്ഷീരഗ്രാമം പദ്ധതി തുടങ്ങി

പെരുമ്പാവൂർ ; രായമംഗലം പഞ്ചായത്തും ക്ഷീരവികസനവകുപ്പും ചേർന്ന്‌ ക്ഷീരഗ്രാമം പദ്ധതി തുടങ്ങി. 20.4 ലക്ഷം രൂപ ചെലവഴിച്ച് കറവപ്പശു വാങ്ങൽ, കറവയന്ത്രം വാങ്ങൽ, തൊഴുത്തുനവീകരണം, യന്ത്രവൽക്കരണം എന്നിവയ്ക്ക്‌

രായമംഗലത്ത് ക്ഷീരഗ്രാമം പദ്ധതി തുടങ്ങി Read More »

RAYAMANGALAM

തുടർച്ചയായി രണ്ട് വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരം ഏറ്റുവാങ്ങി തിളക്കത്തോടെ രായമംഗലം ഗ്രാമപഞ്ചായത്ത്

രായമംഗലം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022-23, 2023- 24 വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരം ആരോഗ്യ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ

തുടർച്ചയായി രണ്ട് വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരം ഏറ്റുവാങ്ങി തിളക്കത്തോടെ രായമംഗലം ഗ്രാമപഞ്ചായത്ത് Read More »

RAYAMANGALAM
wpChatIcon
    wpChatIcon
    Scroll to Top