Surya Pius

വിദ്യാർത്ഥികൾക്ക് കരുതലായി നന്മ ചാരിറ്റബിൾ ട്രസ്റ്റ്; വല്ലം സെന്റ് തെരേസാസ് എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം

വല്ലം: സെന്റ് തെരേസാസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നന്മ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം ഫാ. സെബാസ്റ്റ്യൻ […]

വിദ്യാർത്ഥികൾക്ക് കരുതലായി നന്മ ചാരിറ്റബിൾ ട്രസ്റ്റ്; വല്ലം സെന്റ് തെരേസാസ് എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം Read More »

OKKAL

കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിന് പുതിയ മിഴിവ്; ക്ഷേത്രകവാടവും ഭജനമഠവും നാടിന് സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പെരുമ്പാവൂർ: കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ഷേത്രകവാടം, ഭജനമഠം, ഗസ്റ്റ് ഹൗസ് എന്നിവയുടെ സമർപ്പണവും നാമകരണവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. വ്യാഴാഴ്ച രാവിലെ 9.45-ന്

കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിന് പുതിയ മിഴിവ്; ക്ഷേത്രകവാടവും ഭജനമഠവും നാടിന് സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More »

KOOVAPPADY

മുതലാളിമാരുടെ വക ‘ഇന്നോവ’; പ്രസിഡന്റിന്റെ സുഖലോലുപതയ്ക്കെതിരെ താക്കീതായി സിപിഐ(എം) ജനകീയ മാർച്ച്! അഴിമതി ഭരണത്തിനെതിരെ ജനരോഷം ഇരമ്പി

ഓടയ്ക്കാലി: ഭരണസമിതി പോലുമറിയാതെ പ്ലൈവുഡ് മുതലാളിമാരിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ‘ഇന്നോവ ക്രിസ്റ്റ’ കാർ കൈപ്പറ്റിയതിലും ഇതിന് ഒത്താശ ചെയ്ത ഹെഡ് ക്ലാർക്കിന്റെ നടപടിയിലും പ്രതിഷേധിച്ച് സിപിഐ(എം)

മുതലാളിമാരുടെ വക ‘ഇന്നോവ’; പ്രസിഡന്റിന്റെ സുഖലോലുപതയ്ക്കെതിരെ താക്കീതായി സിപിഐ(എം) ജനകീയ മാർച്ച്! അഴിമതി ഭരണത്തിനെതിരെ ജനരോഷം ഇരമ്പി Read More »

ASAMANNOOR

പെരുമ്പാവൂരിൽ ദുർബല സ്ഥാനാർത്ഥികൾ, കളത്തിൽ നേരിട്ടിറങ്ങാനൊരുങ്ങി സാബു എം. ജേക്കബ്

പെരുമ്പാവൂർ: കേരള രാഷ്ട്രീയത്തിന്റെ സകല കണക്കുകൂട്ടലുകളെയും തകിടം മറിച്ചുകൊണ്ട് പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ സ്ഫോടനം. സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടില്ലെന്നുറപ്പായതോടെ,

പെരുമ്പാവൂരിൽ ദുർബല സ്ഥാനാർത്ഥികൾ, കളത്തിൽ നേരിട്ടിറങ്ങാനൊരുങ്ങി സാബു എം. ജേക്കബ് Read More »

PERUMBAVOOR

കൂവപ്പടി പഞ്ചായത്ത് കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു; ഡോക്ടര്‍മാരുടെ സേവനം മൂന്നോ നാലോ മണിക്കൂര്‍ മാത്രം

പെരുമ്പാവൂര്‍:  കൂവപ്പടി പഞ്ചായത്തിന്റെ കീഴിലുള്ള കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു. മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സേവനം മുന്നോ, നാലോ മണിക്കൂര്‍ മാത്രം.  ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുമുള്ള

കൂവപ്പടി പഞ്ചായത്ത് കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു; ഡോക്ടര്‍മാരുടെ സേവനം മൂന്നോ നാലോ മണിക്കൂര്‍ മാത്രം Read More »

KOOVAPPADY

പി.കെ. രാജീവനെ സി.പി.ഐ. മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു                    

പെരുമ്പാവൂര്‍: സി.പി.ഐ. പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറിയായായി പി.കെ. രാജീവനെ തിരഞ്ഞെടുത്തു.   ബാലവേദി, എ.ഐ.എസ്.എഫ്. സംഘടനകളിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ രാജീവന്‍ സി.പി.ഐ. മണ്ഡലം, അസി. സെക്രട്ടറിയായി

പി.കെ. രാജീവനെ സി.പി.ഐ. മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു                     Read More »

PERUMBAVOOR

പൂര്‍വ വിദ്യാര്‍ഥി സംഗമം

പെരുമ്പാവൂര്‍:  തണ്ടേക്കാട് ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1979-1980 ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം ജില്ലാ പഞ്ചായത്തംഗം പി.എ. മുക്താര്‍ ഉദ്ഘാടനം ചെയ്തു. ടി.എ.എം. ബഷീര്‍

പൂര്‍വ വിദ്യാര്‍ഥി സംഗമം Read More »

PERUMBAVOOR

നവീകരണം പൂര്‍ത്തിയായിട്ട് 15 വര്‍ഷം; എംസി റോഡിന്റെ ഓടകള്‍ ഇപ്പോഴും തുറന്നുതന്നെ, നിയമ നടപടിക്കൊരുങ്ങി കര്‍മ്മസമിതി

പെരുമ്പാവൂര്‍: നവീകരണം പൂര്‍ത്തിയായി 15 വര്‍ഷം കഴിഞ്ഞിട്ടും പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എംസി റോഡിന്റെ ഓടകള്‍ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു.   ഓടകളുടെ ഈ ദുസ്ഥിതി

നവീകരണം പൂര്‍ത്തിയായിട്ട് 15 വര്‍ഷം; എംസി റോഡിന്റെ ഓടകള്‍ ഇപ്പോഴും തുറന്നുതന്നെ, നിയമ നടപടിക്കൊരുങ്ങി കര്‍മ്മസമിതി Read More »

PERUMBAVOOR

കാലടിപ്പാലം മുതൽ മുവാറ്റുപുഴ വരെ എംസി റോഡിൽ 5 വർഷത്തിനിടയിൽ 1502 വാഹനാപകടങ്ങൾ ; മരണപ്പെട്ടവർ 178

പെരുമ്പാവൂർ: എംസി റോഡിൽ കാലടിപ്പാലം മുതൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറൂർ വരെ കഴിഞ്ഞ 5 വർഷക്കാലം 1502 വാഹനാപകടങ്ങളുണ്ടായതായും ഈ അപകടങ്ങളിൽ 178 ആളുകൾ

കാലടിപ്പാലം മുതൽ മുവാറ്റുപുഴ വരെ എംസി റോഡിൽ 5 വർഷത്തിനിടയിൽ 1502 വാഹനാപകടങ്ങൾ ; മരണപ്പെട്ടവർ 178 Read More »

PERUMBAVOOR

വോട്ട് ചെയ്യാൻ നിന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു

മിനികവല : വെങ്ങോല 20-ാം വാർഡ് മിനി കവല 1 -ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ അമ്പല പറമ്പിൽ രാഘവൻ നായർ (83) കുഴഞ്ഞ് വീണ്

വോട്ട് ചെയ്യാൻ നിന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു Read More »

VENGOLA

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി വോട്ട് ചെയ്യാൻ ബൂത്തിലേക്ക്

അശമന്നൂർ : സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിയായ പി എൻ നാരായണൻ നായർ വോട്ട് രേഖപ്പെടുത്താൻ പുറപ്പെട്ടു. പെരുമ്പാവൂർ മണ്ഡലത്തിൽ അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡാണ്

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി വോട്ട് ചെയ്യാൻ ബൂത്തിലേക്ക് Read More »

ASAMANNOOR

പണിമുടക്കി വോട്ടിംഗ് മെഷീൻ

വാഴക്കുളം : വാഴക്കുളം പഞ്ചായത്തിലെ ബൂത്ത് നമ്പർ ഒന്നിലെ വോട്ടിംഗ് മെഷീൻ ഒരു മണിക്കൂർ പണിമുടക്കി. അത്രയും സമയം താമസിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്. കീഴില്ലം സെൻ്റ് തോമസ്

പണിമുടക്കി വോട്ടിംഗ് മെഷീൻ Read More »

PERUMBAVOOR, VAZHAKULAM

കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു; വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ

പെരുമ്പാവൂർ : കൊ​ട്ടി​ക്ക​ലാ​ശം ഗം​ഭീ​ര​മാ​ക്കി മു​ന്ന​ണി​ക​ൾ. ഇ​നി നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ലൂ​ടെ അ​വ​സാ​ന വോ​ട്ടും ഉ​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. ത​ങ്ങ​ളു​ടെ ശ​ക്തി തെ​ളി​യി​ക്കാ​ൻ മുന്നണികൾ വാ​ശി​യോ​ടെ മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്

കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു; വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ Read More »

PERUMBAVOOR

ജില്ലാ പഞ്ചായത്തിലേക്ക് വിജയം ഉറപ്പിച്ച് കീഴ്മാട് ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി പി എ മുക്താർ

കൊച്ചി : കീഴ്മാട് ജില്ലാ ഡിവിഷൻ നിലവിൽ വന്ന അന്ന് മുതൽ വിജയിച്ച പാരമ്പര്യമാണ് യു ഡി എഫിനുള്ളത്. കെപിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്‌ മുൻ

ജില്ലാ പഞ്ചായത്തിലേക്ക് വിജയം ഉറപ്പിച്ച് കീഴ്മാട് ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി പി എ മുക്താർ Read More »

PERUMBAVOOR

എസ്. ഷറഫിന്റെ വിജയത്തിനായി നാടൊന്നിക്കുന്നു; ഞെട്ടി എതിർ സ്ഥാനാർത്ഥികൾ

പെരുമ്പാവൂർ : തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യു ഡി എഫ് സ്ഥാനാർഥി ഷറഫിന് ലഭിക്കുന്ന ജനപിന്തുണ എതിർ സ്ഥാനാർത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രാഷ്ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന

എസ്. ഷറഫിന്റെ വിജയത്തിനായി നാടൊന്നിക്കുന്നു; ഞെട്ടി എതിർ സ്ഥാനാർത്ഥികൾ Read More »

PERUMBAVOOR

കീഴ്മാട്ടുകാർ പറയുന്നു മുക്താർ ഇക്ക ജയിക്കും; പ്രചരണത്തിന്റെ അവസാന ഘട്ടങ്ങളിലും മുന്നേറ്റം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി

കൊച്ചി : മൂന്ന് പതിറ്റാണ്ടിലേറെയായി പെരുമ്പാവൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ മുക്താർ ഈ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് ഉള്ള വിജയം ഉറപ്പിച്ചിരിക്കുകയാണ് പാർട്ടി

കീഴ്മാട്ടുകാർ പറയുന്നു മുക്താർ ഇക്ക ജയിക്കും; പ്രചരണത്തിന്റെ അവസാന ഘട്ടങ്ങളിലും മുന്നേറ്റം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി Read More »

PERUMBAVOOR

20കാരുമായി മത്സരിക്കാൻ വാർധക്യത്തിന്റെ ചുറുചുറുക്കുമായി 90കാരൻ

പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നാരായണൻ നായർ വോട്ട് ചോദിക്കുമ്പോൾ വലിയ വാഗ്ദാനങ്ങളോ വാക്കുകളോ പറയുന്നില്ല. ‘സ്ഥാനാർത്ഥിയാണ്, ജസ്റ്റ് 90’ എന്ന് മാത്രം.

20കാരുമായി മത്സരിക്കാൻ വാർധക്യത്തിന്റെ ചുറുചുറുക്കുമായി 90കാരൻ Read More »

ASAMANNOOR

ഷറഫിക്കയെ ഹൃദയത്തിൽ സ്വീകരിച്ച് പെരുമ്പാവൂർ രണ്ടാം ഡിവിഷനിലെ ജനങ്ങൾ

പെരുമ്പാവൂർ: നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു പൊതുപ്രവര്‍ത്തകൻ എന്ന നിലയിൽ പെരുമ്പാവൂര്‍ നഗരസഭ 2-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷറഫ് എസ് നെ പ്രദേശവാസികൾ ഹൃദയത്തിൽ സ്വീകരിച്ചു

ഷറഫിക്കയെ ഹൃദയത്തിൽ സ്വീകരിച്ച് പെരുമ്പാവൂർ രണ്ടാം ഡിവിഷനിലെ ജനങ്ങൾ Read More »

PERUMBAVOOR

ജനവിശ്വാസം സ്വന്തമാക്കി മുക്താർ ; പ്രചരണ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് അഡ്വക്കേറ്റ് അമ്പിളി ജേക്കബ്

കൊച്ചി : യു ഡി എഫ് കോട്ടയായ കീഴ്മാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. പൊതു പ്രവർത്തകനെന്ന നിലയിൽ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ പി

ജനവിശ്വാസം സ്വന്തമാക്കി മുക്താർ ; പ്രചരണ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് അഡ്വക്കേറ്റ് അമ്പിളി ജേക്കബ് Read More »

PERUMBAVOOR

മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വ്യാഴാഴ്ച തുടങ്ങും

പെരുമ്പാവൂര്‍: ദക്ഷിണ ഭാരതത്തിലെ ഏക ഗുഹാക്ഷേത്രമായ മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം 4 മുതല്‍ 11 വരെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ പി.എസ്. രാജന്‍

മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വ്യാഴാഴ്ച തുടങ്ങും Read More »

PERUMBAVOOR

എന്‍ഡിഎ പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രകടന പത്രിക പ്രകാശനം ചെയ്തു

പെരുമ്പാവൂര്‍: ‘നമുക്ക് വേണം വികസിത പെരുമ്പാവൂര്‍’ എന്ന ആശയം മുന്‍നിര്‍ത്തി എന്‍ഡിഎ മുനിസിപ്പല്‍ കമ്മിറ്റി പ്രകടന പത്രിക പ്രകാശനം ചെയ്തു. അഴിമതി രഹിത മുനിസിപ്പല്‍ ഭരണം ഉറപ്പു

എന്‍ഡിഎ പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രകടന പത്രിക പ്രകാശനം ചെയ്തു Read More »

PERUMBAVOOR

അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക്; മ​ക​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ൽ അ​ച്ഛ​നും മ​ക​നും സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ‌​യ​ത്ത് ഡി​വി​ഷ​നി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​മ്പോ​ൾ മ​ക​ൻ മ​ൽ​സ​രി​ക്കു​ന്ന​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കാ​ണ്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച

അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക്; മ​ക​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ Read More »

RAYAMANGALAM

കീഴ്‌മാട് ജില്ലാപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥി പി.എ മുക്താറിന്റെ മണ്ഡ‌ലതല പര്യടന പരിപാടിക്ക് ഇന്ന് തുടക്കം

കീഴ്മാട് : കീഴ്‌മാട് ജില്ലാപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥി പി.എ മുക്താറിന്റെ മണ്ഡ‌ലതല പര്യടന പരിപാടിക്ക് ഇന്ന് തുടക്കം. ഡിസംബർ 2, 4 തീയതികളിൽ വൈകിട്ട്

കീഴ്‌മാട് ജില്ലാപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥി പി.എ മുക്താറിന്റെ മണ്ഡ‌ലതല പര്യടന പരിപാടിക്ക് ഇന്ന് തുടക്കം Read More »

PERUMBAVOOR

കീഴ്മാട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സാരഥി പി എ മുക്താറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

പെരുമ്പാവൂർ: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ മത്സരിക്കുന്ന മുക്താറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മാറമ്പിള്ളി ജംഗ്ഷനിൽ അൻവർസാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കീഴ്മാട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സാരഥി പി എ മുക്താറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു Read More »

PERUMBAVOOR, Uncategorized

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​ജി​ല​ൻ​സ് പി​ടി​യിൽ

പെ​രു​മ്പാ​വൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. പോ​ക്കു​വ​ര​വ് ചെ​യ്ത വ​സ്തു​വി​ന്‍റെ ക​രം അ​ട​യ്ക്കു​ന്ന​തി​ന് 5000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വേ​ങ്ങൂ​ർ വെ​സ്റ്റ് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​ജി​ല​ൻ​സ് പി​ടി​യിൽ Read More »

PERUMBAVOOR
wpChatIcon
    wpChatIcon
    Scroll to Top