പെരുമ്പാവൂരിലെ എൻ.ജി.ഒ ക്വാർട്ടേഴ്സ് രോഗങ്ങളുടെ താവളം; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ദുരിതത്തിലായി 125-ഓളം ജീവനക്കാർ

പെരുമ്പാവൂർ: മാലിന്യടാങ്കുകൾ നിറഞ്ഞൊഴുകിയും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചും ദുർഗന്ധം വമിക്കുന്ന പെരുമ്പാവൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ഡെങ്കിപ്പനി പടർന്നുപിടിച്ചിട്ടും തിരിഞ്ഞുനോക്കാതെ പി.ഡബ്ല്യു.ഡി അധികൃതർ. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ […]

പെരുമ്പാവൂരിലെ എൻ.ജി.ഒ ക്വാർട്ടേഴ്സ് രോഗങ്ങളുടെ താവളം; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ദുരിതത്തിലായി 125-ഓളം ജീവനക്കാർ Read More »

PERUMBAVOOR

ആയിഷ ഹിസാൻ ദേശീയ സുബ്രതോ കപ്പിലേക്ക്

പെരുമ്പാവൂർ: നേര്യമംഗലം പി എം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി ആയിഷ ഹിസാൻ എം എ ദേശീയ സുബ്രതോ കപ്പ് ഫുട്ബോളിന് യോഗ്യത

ആയിഷ ഹിസാൻ ദേശീയ സുബ്രതോ കപ്പിലേക്ക് Read More »

VENGOLA

ലഹരിക്കെതിരെ വിദ്യാർത്ഥിപ്പടയൊരുക്കം: കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’

പെരുമ്പാവൂർ: പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് കാഹളം മുഴക്കിക്കൊണ്ട് പെരുമ്പാവൂർ കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂൾ മാതൃകയാകുന്നു. കേവലം അക്കാദമിക് മികവിനപ്പുറം സാമൂഹിക പ്രതിബദ്ധതയും

ലഹരിക്കെതിരെ വിദ്യാർത്ഥിപ്പടയൊരുക്കം: കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’ Read More »

VENGOLA

താലൂക്ക് ആശുപത്രിക്ക് എംപി ഫണ്ടിൽ നിന്ന് ആംബുലൻസ് നൽകി; ബെന്നി ബെഹനാൻ ഫ്ലാഗ് ഓഫ് ചെയ്തു

പെരുമ്പാവൂർ: ബെന്നി ബെഹനാന്‍ എംപിയുടെ എംപി ലാന്‍ഡ് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് താലൂക്ക് ആശുപത്രിക്ക് വാങ്ങി നല്‍കിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം

താലൂക്ക് ആശുപത്രിക്ക് എംപി ഫണ്ടിൽ നിന്ന് ആംബുലൻസ് നൽകി; ബെന്നി ബെഹനാൻ ഫ്ലാഗ് ഓഫ് ചെയ്തു Read More »

PERUMBAVOOR

കുഴൽമന്ദം രാമകൃഷ്ണന്റെ ശ്രീമൃദു വാദനം; വിസ്മയിച്ച് കേന്ദ്രമന്ത്രിയും ആസ്വാദകരും

പെരുമ്പാവൂർ: കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ കൂവപ്പടി ബ്രാഹ്മണസമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ അവതരിപ്പിച്ച ശ്രീമൃദു വാദനം ശ്രദ്ധേയമായി. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ കേന്ദ്രമന്ത്രി സുരേഷ്

കുഴൽമന്ദം രാമകൃഷ്ണന്റെ ശ്രീമൃദു വാദനം; വിസ്മയിച്ച് കേന്ദ്രമന്ത്രിയും ആസ്വാദകരും Read More »

KOOVAPPADY

പണിക്കരമ്പലം ഭാഗത്തേക്ക്‌ പോകല്ലേ…. പണി കിട്ടും

പെരുമ്പാവൂർ: കീഴില്ലം – കുറിച്ചിലക്കോട് റോഡിൽ പണിക്കരമ്പലം ഭാഗത്ത് കട്ടവിരിച്ച ഭാഗം തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഈ ഭാഗത്ത് ടൂവീലറുകൾ കുഴിയിൽ വീണ്

പണിക്കരമ്പലം ഭാഗത്തേക്ക്‌ പോകല്ലേ…. പണി കിട്ടും Read More »

RAYAMANGALAM

പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്താരാഷ്ട്ര ശൃംഖലയിലെ രണ്ടുപേർ കൂടി പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടുപേരെക്കൂടി പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38),

പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്താരാഷ്ട്ര ശൃംഖലയിലെ രണ്ടുപേർ കൂടി പിടിയിൽ Read More »

PERUMBAVOOR

പാഠപുസ്തകങ്ങളിലെ ശാസ്ത്രം ഇനി തൊട്ടറിയാം; വിദ്യാർഥികൾക്കായി കോടനാട്ടൊരു ‘സൗജന്യ വീട്ടുലാബ്’

പെരുമ്പാവൂർ: പുസ്തകത്താളുകളിൽ മാത്രം കണ്ടും വായിച്ചും പഠിച്ച രാസപ്രവർത്തനങ്ങൾ ഇനി നേരിട്ട് കണ്ട് മനസ്സിലാക്കാം; അതും പൂർണ്ണമായും സൗജന്യമായി. രസതന്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും അത്ഭുതങ്ങൾ വിദ്യാർഥികൾക്ക് നേരിട്ട് പരീക്ഷിച്ച്

പാഠപുസ്തകങ്ങളിലെ ശാസ്ത്രം ഇനി തൊട്ടറിയാം; വിദ്യാർഥികൾക്കായി കോടനാട്ടൊരു ‘സൗജന്യ വീട്ടുലാബ്’ Read More »

KOOVAPPADY

ശ്വാനന്മാരുടെ സ്വന്തം അശമന്നൂർ; ഭീതിയിലമർന്ന് ജനജീവിതം

കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം ജനജീവിതം ദുസ്സഹമാക്കുന്നു. വാർഡ് 14ൽ ഉൾപ്പെടുന്ന പൂമല, തലപ്പുഞ്ച മേഖലകൾ പൂർണ്ണമായും അക്രമാസക്തരായ തെരുവുനായ്ക്കൂട്ടത്തിന്റെ താവളമായി മാറിയിരിക്കുകയാണ്. വിദ്യാർഥികളും കാൽനടയാത്രികരും

ശ്വാനന്മാരുടെ സ്വന്തം അശമന്നൂർ; ഭീതിയിലമർന്ന് ജനജീവിതം Read More »

ASAMANNOOR

പരാധീനതകളാൽ ദീനം; പെരുമ്പാവൂർ ഇ.എസ്.ഐ ഡിസ്പെൻസറി ‘ചികിത്‌സാ സഹായം’ തേടുന്നു

പെരുമ്പാവൂർ: വ്യവസായ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രധാന ആശ്രയകേന്ദ്രമായ പെരുമ്പാവൂർ ഇ.എസ്.ഐ ഡിസ്പെൻസറി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി ഗുണഭോക്താക്കൾ. കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ, ഡോക്ടർമാരുടെയും

പരാധീനതകളാൽ ദീനം; പെരുമ്പാവൂർ ഇ.എസ്.ഐ ഡിസ്പെൻസറി ‘ചികിത്‌സാ സഹായം’ തേടുന്നു Read More »

PERUMBAVOOR

കൂവപ്പടി ഗ്രാമപഞ്ചായത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെയും കൂവപ്പടി ഹോമിയോ, കോടനാട് ഗവ. ആശുപത്രി, ചേരാനല്ലൂർ ആയുർവേദ ആശുപത്രി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ എം.എൽ.എ അഡ്വ.

കൂവപ്പടി ഗ്രാമപഞ്ചായത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

KOOVAPPADY

ലഹരിവിരുദ്ധ പ്രവർത്തനം; എ.എസ്.പി ഹാർദിക് മീണയെ അനുമോദിച്ചു

പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ – പ്രതിരോധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി ഏകോപിപ്പിച്ചതിനും മേഖലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയതിനും പെരുമ്പാവൂർ എ.എസ്.പി

ലഹരിവിരുദ്ധ പ്രവർത്തനം; എ.എസ്.പി ഹാർദിക് മീണയെ അനുമോദിച്ചു Read More »

PERUMBAVOOR

വല്ലം – പാണംകുഴി റോഡിൽ അപകടഭീഷണിയായി മരങ്ങൾ; നടപടി വൈകുന്നു

പെരുമ്പാവൂർ: വല്ലം – പാണംകുഴി റോഡിൽ കൂവപ്പടി പെരിയാർവാലി കനാൽ പുറമ്പോക്കിൽ അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. വൻമരം അടക്കം എട്ട് മരങ്ങളാണ് വാഹനങ്ങൾക്കും

വല്ലം – പാണംകുഴി റോഡിൽ അപകടഭീഷണിയായി മരങ്ങൾ; നടപടി വൈകുന്നു Read More »

KOOVAPPADY

പൊലീസിൽ നിന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല: തല മുണ്ഡനം ചെയ്യപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ

പെരുമ്പാവൂർ: യുവാക്കളെ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം നടുറോഡിൽ ക്രൂരമായി മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്‌ത കേസിൽ പൊലീസിൽ നിന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നറിയിച്ച്‌

പൊലീസിൽ നിന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല: തല മുണ്ഡനം ചെയ്യപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ Read More »

PERUMBAVOOR, VENGOLA

കുറുപ്പംപടിയിൽ റോഡരികിലെ ‘മരണക്കെണി’: സ്ലാബ് തകർന്ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; കൺമുന്നിലെ ചോരക്കളി കണ്ടിട്ടും കണ്ണടച്ച് അധികൃതർ

കുറുപ്പംപടി: കുറുപ്പംപടിയിൽ മാസങ്ങളായി തകർന്നുകിടക്കുന്ന ഡ്രെയിനേജ് സ്ലാബിൽ കാൽ കുടുങ്ങി അൻപതുകാരിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മനോജ് ഡ്രൈവിംഗ് സ്കൂളിന് എതിർവശത്തുള്ള പച്ചക്കറിക്കടയുടെ മുന്നിലെ സ്ലാബിലാണ് അപകടമുണ്ടായത്.കഴിഞ്ഞ

കുറുപ്പംപടിയിൽ റോഡരികിലെ ‘മരണക്കെണി’: സ്ലാബ് തകർന്ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; കൺമുന്നിലെ ചോരക്കളി കണ്ടിട്ടും കണ്ണടച്ച് അധികൃതർ Read More »

RAYAMANGALAM

കോടനാട് സ്വദേശിയുടെ മൃതദേഹത്തോട് താലൂക്ക് ആശുപത്രി അധികൃതരുടെ അനാദരവ്: ജനകീയ ഇടപെടലുമായി മനോജ് മൂത്തേടൻ എംഎൽഎ

പെരുമ്പാവൂർ: ഗുരുതരമായ അസുഖത്തെ തുടർന്ന് വീട്ടിൽ കിടന്ന് മരണപ്പെട്ട കോടനാട് വലിയപാറ സ്വദേശിയുടെ മൃതദേഹത്തോട് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ അനാദരവ് കാണിച്ചതായി പരാതി. മൃതദേഹം

കോടനാട് സ്വദേശിയുടെ മൃതദേഹത്തോട് താലൂക്ക് ആശുപത്രി അധികൃതരുടെ അനാദരവ്: ജനകീയ ഇടപെടലുമായി മനോജ് മൂത്തേടൻ എംഎൽഎ Read More »

PERUMBAVOOR

പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് എൽ.ഇ.ഡി ഗാന്ധിചിത്രം നൽകി ചുമട്ടുതൊഴിലാളികൾ

പെരുമ്പാവൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എം ഓഫീസിലേക്ക് സി.ഐ.ടി.യു പൂൾ നമ്പർ 16-ലെ തൊഴിലാളികളുടെ വക സ്നേഹസമ്മാനം. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന്

പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് എൽ.ഇ.ഡി ഗാന്ധിചിത്രം നൽകി ചുമട്ടുതൊഴിലാളികൾ Read More »

PERUMBAVOOR

വിദ്യാർത്ഥികൾക്ക് കരുതലായി നന്മ ചാരിറ്റബിൾ ട്രസ്റ്റ്; വല്ലം സെന്റ് തെരേസാസ് എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം

വല്ലം: സെന്റ് തെരേസാസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നന്മ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം ഫാ. സെബാസ്റ്റ്യൻ

വിദ്യാർത്ഥികൾക്ക് കരുതലായി നന്മ ചാരിറ്റബിൾ ട്രസ്റ്റ്; വല്ലം സെന്റ് തെരേസാസ് എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം Read More »

OKKAL

കാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി പെരുമ്പാവൂർ ലയൺസ് ക്ലബ്ബ്; ഈ വർഷം നടപ്പിലാക്കുന്നത് വിപുലമായ ജീവകാരുണ്യ പദ്ധതികൾ

പെരുമ്പാവൂർ: ‘വി സെർവ്’ (We Serve) എന്ന ലയൺസ് ഇന്റർനാഷണലിന്റെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട്, 2026-27 ലയണിസ്റ്റിക് വർഷത്തിൽ വിപുലമായ ജീവകാരുണ്യ-സാമൂഹ്യക്ഷേമ പദ്ധതികളുമായി പെരുമ്പാവൂർ ലയൺസ് ക്ലബ്ബ്. ഭവനരഹിതർക്ക്

കാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി പെരുമ്പാവൂർ ലയൺസ് ക്ലബ്ബ്; ഈ വർഷം നടപ്പിലാക്കുന്നത് വിപുലമായ ജീവകാരുണ്യ പദ്ധതികൾ Read More »

PERUMBAVOOR

പൊതു ഇടം കെട്ടിത്തിരിച്ച്‌ സ്വന്തമായി പാർക്കിങ്‌ ഏരിയ; യാത്രക്കാർക്കുളള യാത്രി നിവാസിൽ സ്ഥാപന ഉടമയുടെ കയ്യേറ്റം

പെരുമ്പാവൂർഃ കനത്ത മഴയിൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളെയും യാത്രക്കാരെയും പെരുവഴിയിലാക്കി പെരുമ്പാവൂർ യാത്രി നിവാസ് ഷോപ്പിംഗ് കോംപ്ലക്സിൽ സ്വകാര്യ വ്യക്തിയുടെ നഗ്നമായ കയ്യേറ്റം. 23-ാം വാർഡിൽ പ്രവർത്തിക്കുന്ന

പൊതു ഇടം കെട്ടിത്തിരിച്ച്‌ സ്വന്തമായി പാർക്കിങ്‌ ഏരിയ; യാത്രക്കാർക്കുളള യാത്രി നിവാസിൽ സ്ഥാപന ഉടമയുടെ കയ്യേറ്റം Read More »

PERUMBAVOOR

കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിന് പുതിയ മിഴിവ്; ക്ഷേത്രകവാടവും ഭജനമഠവും നാടിന് സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പെരുമ്പാവൂർ: കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ഷേത്രകവാടം, ഭജനമഠം, ഗസ്റ്റ് ഹൗസ് എന്നിവയുടെ സമർപ്പണവും നാമകരണവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. വ്യാഴാഴ്ച രാവിലെ 9.45-ന്

കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിന് പുതിയ മിഴിവ്; ക്ഷേത്രകവാടവും ഭജനമഠവും നാടിന് സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More »

KOOVAPPADY

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ചേലാമറ്റം ക്ഷേത്രത്തിൽ ദർശനവും പ്രസാദ ഊട്ടും

പെരുമ്പാവൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യാഴാഴ്ച പെരുമ്പാവൂർ മേഖലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. പെരുമ്പാവൂർ അമൃത വിദ്യാലയത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ സംഘടിപ്പിച്ച സ്വച്ഛ്‌ത പഖ്‌വാദ പരിപാടിയിലും,

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ചേലാമറ്റം ക്ഷേത്രത്തിൽ ദർശനവും പ്രസാദ ഊട്ടും Read More »

OKKAL

പെരുമ്പാവൂരിൽ അംഗൻവാടികൾക്ക് സിഐടിയു തൊഴിലാളികളുടെ കളിപ്പാട്ട വിതരണം

പെരുമ്പാവൂർ: നഗരസഭാ അതിർത്തിയിലെ പത്ത് അംഗൻവാടികളിലേക്ക് സിഐടിയു പൂൾ നമ്പർ 16-ലെ തൊഴിലാളികളുടെ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം പട്ടാൽ 13-ാം വാർഡിലെ 17-ാം

പെരുമ്പാവൂരിൽ അംഗൻവാടികൾക്ക് സിഐടിയു തൊഴിലാളികളുടെ കളിപ്പാട്ട വിതരണം Read More »

PERUMBAVOOR

മുതലാളിമാരുടെ വക ‘ഇന്നോവ’; പ്രസിഡന്റിന്റെ സുഖലോലുപതയ്ക്കെതിരെ താക്കീതായി സിപിഐ(എം) ജനകീയ മാർച്ച്! അഴിമതി ഭരണത്തിനെതിരെ ജനരോഷം ഇരമ്പി

ഓടയ്ക്കാലി: ഭരണസമിതി പോലുമറിയാതെ പ്ലൈവുഡ് മുതലാളിമാരിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ‘ഇന്നോവ ക്രിസ്റ്റ’ കാർ കൈപ്പറ്റിയതിലും ഇതിന് ഒത്താശ ചെയ്ത ഹെഡ് ക്ലാർക്കിന്റെ നടപടിയിലും പ്രതിഷേധിച്ച് സിപിഐ(എം)

മുതലാളിമാരുടെ വക ‘ഇന്നോവ’; പ്രസിഡന്റിന്റെ സുഖലോലുപതയ്ക്കെതിരെ താക്കീതായി സിപിഐ(എം) ജനകീയ മാർച്ച്! അഴിമതി ഭരണത്തിനെതിരെ ജനരോഷം ഇരമ്പി Read More »

ASAMANNOOR

ലഹരി വിരുദ്ധ ബോധവൽക്കരണം: ഗുരുകുലം സ്റ്റഡി സർക്കിളിനെ ആദരിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജ്

പെരുമ്പാവൂർ: ജില്ലയിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് മുഖ്യപങ്ക് വഹിച്ച ഗുരുകുലം സ്റ്റഡി സർക്കിളിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ഉപഹാരം നൽകി ആദരിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണം: ഗുരുകുലം സ്റ്റഡി സർക്കിളിനെ ആദരിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജ് Read More »

AYALPAKKOM

ഭരണസമിതിയുടേത് ധാർഷ്ട്യമെന്ന് എൽഡിഎഫ്; പെരുമ്പാവൂർ നഗരസഭയ്ക്ക് മുന്നിൽ കൗൺസിലർമാരുടെ പ്രതിഷേധം മൂന്നാം ദിവസത്തിൽ

പെരുമ്പാവൂർ: നഗരസഭ ഓഫിസിന് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ നടത്തുന്ന പ്രതിഷേധ സമരം മൂന്നാം ദിവസത്തിലേക്ക്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കിടപ്പുരോഗികൾക്ക് നൽകിയിരുന്ന സൗജന്യ പോഷകാഹാരം നിർത്തലാക്കിയതിലും ജൂൺ

ഭരണസമിതിയുടേത് ധാർഷ്ട്യമെന്ന് എൽഡിഎഫ്; പെരുമ്പാവൂർ നഗരസഭയ്ക്ക് മുന്നിൽ കൗൺസിലർമാരുടെ പ്രതിഷേധം മൂന്നാം ദിവസത്തിൽ Read More »

PERUMBAVOOR

‘ഓണത്തിന് ഒരു കുട്ട പൂവ്’; വാഴക്കുളം ഗവ. സ്കൂളിൽ എൻഎസ്എസ് കൃഷി ആരംഭിച്ചു

പെരുമ്പാവൂർ: സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ‘ഓണത്തിന് ഒരു കുട്ട പൂവ്’ പദ്ധതിയുടെ

‘ഓണത്തിന് ഒരു കുട്ട പൂവ്’; വാഴക്കുളം ഗവ. സ്കൂളിൽ എൻഎസ്എസ് കൃഷി ആരംഭിച്ചു Read More »

VAZHAKULAM

പെരുമ്പാവൂരിന്റെ വികസനക്കുതിപ്പിന് നൂറിലേറെ ജനകീയ പദ്ധതികൾ; ‘വിഷൻ കോൺക്ലേവ്’ മാറ്റത്തിന്റെ വഴിത്താരയാകും: മനോജ് മൂത്തേടൻ എം.എൽ.എ

പെരുമ്പാവൂർ: വരുംദശകങ്ങളിലെ പെരുമ്പാവൂരിന്റെ സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നൽകി ‘വിഷൻ പെരുമ്പാവൂർ കോൺക്ലേവ്’. വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, ജനപ്രതിനിധികൾ, വിദഗ്ധർ എന്നിവർ പങ്കെടുത്ത

പെരുമ്പാവൂരിന്റെ വികസനക്കുതിപ്പിന് നൂറിലേറെ ജനകീയ പദ്ധതികൾ; ‘വിഷൻ കോൺക്ലേവ്’ മാറ്റത്തിന്റെ വഴിത്താരയാകും: മനോജ് മൂത്തേടൻ എം.എൽ.എ Read More »

PERUMBAVOOR

പാണംകുഴി പബ്ലിക് ലൈബ്രറിയിൽ കെ ദാമോദരൻ അനുസ്മരണം നടത്തി

പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാണംകുഴി പബ്ലിക് ലൈബ്രറിയിൽ നടന്ന കെ ദാമോദരൻ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻപി അജയകുമാർ ഉദ്ഘാടനം

പാണംകുഴി പബ്ലിക് ലൈബ്രറിയിൽ കെ ദാമോദരൻ അനുസ്മരണം നടത്തി Read More »

VENGOOR

താലൂക്ക് ആശുപത്രിയിലെ പോഷകാഹാര വിതരണം നിർത്തലാക്കൽ: എൽഡിഎഫ് കൗൺസിലർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു

പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിൽ കിടപ്പുരോഗികൾക്ക് നൽകിയിരുന്ന സൗജന്യ പോഷകാഹാര വിതരണം നിർത്തലാക്കിയതിനെതിരെ എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. കഴിഞ്ഞ ജൂൺ 5-ന്

താലൂക്ക് ആശുപത്രിയിലെ പോഷകാഹാര വിതരണം നിർത്തലാക്കൽ: എൽഡിഎഫ് കൗൺസിലർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു Read More »

PERUMBAVOOR
wpChatIcon
    wpChatIcon
    Scroll to Top