അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനി അടച്ചുപൂട്ടണം; വല്ലം ജനകീയ സമരസമിതി പ്രതിഷേധം സംഘടിപ്പിച്ചു
പെരുമ്പാവൂർ: വല്ലം ചൂണ്ടിയിൽ ജനവാസ മേഖലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ വല്ലം ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ബിൽഡിങ് പെർമിറ്റ്, പഞ്ചായത്ത് […]






























