പാനൂരിൽ ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; മരിച്ചത് പെരുമ്പാവൂർ മുടക്കുഴ സ്വദേശി
പെരുമ്പാവൂർ/കണ്ണൂർ: കണ്ണൂർ പാനൂരിനടുത്ത് പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയേടത്ത് മാലിൽ അനിൽകുമാറിന്റെയും, പെരിങ്ങളം വെറ്ററിനറി ആശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് (അറ്റൻഡർ) […]





















