ഓടയ്‌ക്കാലി–മേതല റോഡ് നിർമാണം തുടങ്ങി
പെരുമ്പാവൂർ: തകർന്നുകിടന്ന ഓടയ്ക്കാലി–മേതല റോഡിന്റെ നിർമാണം ആരംഭിച്ചു. ഓടയ്ക്കാലിമുതൽ ദാറുസ്സലാം ഉദയകവല വരെയുള്ള റോഡിന്റെ നിർമാണമാണ് ആരംഭിച്ചത്. 85 ലക്ഷം രൂപ ചെലവഴിച്ച് ഇന്റർലോക്ക് ടൈലിങ് വിരിച്ചാണ് റോഡ് നിർമിക്കുക.പാണിയേലി മൂവാറ്റുപുഴ പിഡബ്ല്യുഡി...
അഖില കേരള ബോൾ ബാഡ്മിന്റൺ ടൂർണമെന്റ് 2025 അശമന്നൂരിൽ
അശമന്നൂർ: അശമന്നൂർ ബോൾ ബാഡ്‌മിന്റൺ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അഖില കേരള ബോൾ ബാഡ്മിന്റൺ ടൂർണമെന്റ് നടത്താൻ ആലോചന. നവംബർ 7,8,9 തീയതികളിൽ ഓടക്കാലി വി. എച്ച്. എസ്. സി. ഗ്രൗണ്ടിൽ വെച്ച് സംസ്ഥാനത്തെ...
അശമന്നൂർ പഞ്ചായത്ത് ഓഫീസിൽ ഭരണപക്ഷ പ്രതിപക്ഷ മെമ്പർമാർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും
കുറുപ്പംപടി : അശമന്നൂർ പഞ്ചായത്ത് ഓഫീസിൽ ഭരണപക്ഷ പ്രതിപക്ഷ മെമ്പർമാർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും. പഞ്ചായത്ത് ഓഫീസിന് മുമ്പിലെ കിണറിനോട് ചേർന്ന് മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പഞ്ചായത്ത് ഓഫീസിന് മുന്നിലെ...
വർഷം മൂന്ന് കഴിഞ്ഞു,മൂവാറ്റുപുഴ പാണിയേലി റോഡിന്റെ ഓടക്കാലി കോട്ടച്ചിറ ഭാഗം തകർന്നിട്ട്
പെരുമ്പാവൂർ: കഴിഞ്ഞ 3 വർഷത്തിനിടെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ നിരവധി റോഡുകൾക്ക് കോടിക്കണക്കിന് രൂപ അനുവദിച്ച് പുനരുദ്ധാരണം പൂർത്തിയായെങ്കിലും അശമന്നൂർ പഞ്ചായത്തിലെ 5 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന പ്രധാന പാതയായ മൂവാറ്റുപുഴ പാണിയേലി...
അശമന്നൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണ്ണയം ആവേശ വേഗത്തിൽ
അശമന്നൂർ: അശമന്നൂർ പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം ആവേശ വേഗത്തിലാണ്. അർഹരായ സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിച്ച് വിജയത്തിലേക്കുള്ള ആദ്യ പടി ഉറപ്പിക്കുന്നതിലുള്ള തിരക്കിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ....
ജനക്ഷേമ വികസനപദ്ധതികൾ നാടിന് സമർപ്പിച്ചു
പെരുമ്പാവൂർ ;അശമന്നൂർ പഞ്ചായത്ത് പനിച്ചയം അഞ്ചാംവാർഡിന്റെ ഒരുവർഷത്തെ ജനക്ഷേമ വികസനപദ്ധതികൾ നാടിന് സമർപ്പിച്ചു. കലാസാംസ്കാരികകേന്ദ്രം മുൻ ടെൽക് ചെയർമാൻ എൻ സി മോഹനനും പൊതുജന പങ്കാളിത്തത്തോടെ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും ഓപ്പൺ സ്റ്റേജും...
കെ.കെ. മോഹനന്‍ അനുസ്മരണവും മെഗാ മെഡിക്കല്‍ ക്യാമ്പും
പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്ത് അംഗമായിരിക്കെ അന്തരിച്ച കെ.കെ. മോഹനന്‍ അനുസ്മരണ സമ്മേളനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി. കനിവ് പാലിയേറ്റീവ് കെയര്‍ ഓടയ്ക്കാലി ലോക്കല്‍ കമ്മിറ്റി, വണ്ടമറ്റം ദേശാഭിമാനി ലൈബ്രറി ആന്‍ഡ് ആര്‍ട്‌സ്...
ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം
പെരുമ്പാവൂർഃ അശമന്നൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പയ്യാൽ ജനകീയ ആരോഗ്യകേന്ദ്രത്തിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പനിച്ചയം അഞ്ചാം വാർഡിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.അഡ്വ.എൽദോസ് പി.കുന്നപ്പിള്ളി എം. എൽ.എ യുടെഅധ്യക്ഷതയിൽ...
വിദ്യാഭ്യാസ, കാർഷിക, ആരോഗ്യ രംഗങ്ങളിൽ മികച്ച പ്രവർത്തനം; അശമന്നൂർ അടിപൊളിയാക്കി ഭരണപക്ഷം
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങൾ വിവരിച്ച് അശമന്നൂർ പഞ്ചായത്ത് അധികൃതർ. പെരുമ്പാവൂർ ഓൺലൈനുമായി നടത്തിയ അഭിമുഖത്തിലാണ് ഭരണപക്ഷത്തിന്റെ പ്രധാന നേട്ടങ്ങൾ അധികൃതർ എടുത്തുപറഞ്ഞത്. ഈ കാലയളവിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയതെന്നും, കുടിവെള്ള പദ്ധതികൾക്കും...
ഡിജിറ്റൽ മൗലവിയെ സന്ദർശിച്ച് മന്ത്രി, കേരള സ്‌റ്റോറി നായകന് മൊബൈൽ ഫോൺ സമ്മാനിച്ചു
പെരുമ്പാവൂർ: യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 105-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളത്തെ അശമന്നൂർ...

















