പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് 22 മുതല്‍ തുടക്കം
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍നാട്ട് കര്‍മ്മം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍ എ നിര്‍വഹിച്ചു. ഒക്ടോബര്‍ 22 മുതല്‍- 25 വരെ വെണ്ടോല ശാലേം വി.എച്ച്.എസ്.എസിലാണ് മത്സരങ്ങള്‍ നടക്കുക....
പെരുമ്പാവൂരിൽ കുടിവെള്ളത്തിന് ദുർഗന്ധം,
പെരുമ്പാവൂർ: നഗരത്തിൽ വ്യാപാരികൾക്ക് ലഭിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ളത്തിന് ദുർഗന്ധം. ആലുവ-മൂന്നാർ റോഡിൽ സീമാസ് ജങ്ഷന് സമീപമുള്ള വ്യാപാരികൾക്ക് ലഭിക്കുന്ന വെള്ളമാണ് മാലിന്യം കലർന്ന് ഉപയോഗശൂന്യമായത്. റോഡരികിലെ ഓടയിൽനിന്ന് മാലിന്യം കുടിവെള്ളത്തിൽ കലരുന്നതായാണ്...
നഗരസഭ ജലാശയങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി ആരംഭിക്കുന്നു.
പെരുമ്പാവൂര്‍: നഗരസഭ ജലാശയങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി ആരംഭിക്കുന്നു. 'ജലശ്രീ' - ജലം സംരക്ഷിക്കാം ഭാവി സുരക്ഷയ്ക്കായ് എന്ന പേരിലുള്ള പദ്ധതിക്കായി 1.15 കോടി രൂപ നഗരസഭ ചിലവിടുന്നു. കാവില്‍ചിറ, പനിച്ചികുളം, ആയത്തുചിറ,...
പെരുമ്പാവൂരിൽ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി വിവരാവകാശ രേഖ. 2020 മുതല്‍ 2025 ജൂലൈ വരെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 1,660 റോഡപകടങ്ങള്‍ സംഭവിച്ചതായും അപകടങ്ങളില്‍ 113 പേര്...
അങ്കണവാടിയിലെ കുട്ടികൾക്ക് കളപ്പാട്ടങ്ങൾ സമ്മാനിച്ച് ചുമട്ടു തൊഴിലാളികൾ
പെരുമ്പാവൂർ: പെരുമ്പാവൂർ ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പൂൾ നമ്പർ 16 ലെ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റുള്ള വർക്ക് മാതൃകയാകുന്നു. ഇപ്പോൾ ഈ പൂളിലെ തൊഴിലാളികളുടെനേതൃത്വത്തിൽ പെരുമ്പാവൂർ നഗരസഭ അതിർത്തിയിലെ അങ്കണവാടികൾക്കു മുഴവൻ...
അനധികൃത വഴിയോരക്കച്ചവടത്തിനു പിന്നിൽ ലഹരിമാഫിയ
പെരുമ്പാവൂർപട്ടണത്തിൽ ഞായറാഴ്ച അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ട് നടത്തുന്ന അനധികൃത വഴിയോരക്കച്ചവടം നാട്ടുകാർക്ക് ഭീഷണിയാകുന്നു. പച്ചക്കറിമുതൽ ചായ തട്ടുവരെ നിരത്തി കച്ചവടം നടത്തുന്നതിനുപിന്നിൽ ലഹരിവിൽപ്പനസംഘമാണെന്നാണ് പരാതി. എംഡിഎംഎ, കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെ മാരക ലഹരിവിൽപ്പനയാണ് തെരുവുകച്ചവടത്തിന്റെ...
ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
പെരുമ്പാവൂര്‍: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റി ഓഫീസ് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. ഖണ്ഡ് സംഘചാലക് എം.ബി. സുരേന്ദ്രന്‍, ആഘോഷകമ്മിറ്റി അധ്യക്ഷന്‍ എം.പി. ബാബു, രക്ഷാധികാരി അഡ്വ. എന്‍. അനില്‍കുമാര്‍,...
ബിജെപി ഉപരോധ സമരം സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: ഹരിഹരയ്യര്‍ റോഡ് പുനര്‍ നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി മൂത്തേടന്‍ ഉദ്ഘാടനം...
അന്നമ്മയ്‌ക്കിത് നല്ലകാലം
പെരുമ്പാവൂർ; കൈവിട്ടുപോയ നല്ലകാലം മടങ്ങിയെത്തിരിക്കുകയാണ് അന്നമ്മയുടെ ജീവിതത്തിൽ. വീടെന്ന സ്വപ്നം യാഥാർഥ്യമായി, പട്ടിണിയില്ലാത്ത ദിനങ്ങളും. അതിദാരിദ്ര്യമുക്ത പദ്ധതിയിലൂടെയാണ് വേങ്ങൂർ പഞ്ചായത്ത് ഒമ്പതാംവാർഡിൽ വീട്ടുമുകൾ വട്ടമറ്റം വീട്ടിൽ അന്നമ്മ പുതുജീവിതം സ്വന്തമാക്കിയത്. ചേർത്തുപിടിച്ച പിണറായി...
ആരോഗ്യരംഗം പച്ച പിടിപ്പിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്ത്
ആരോഗ്യ രംഗത്തും ക്ഷേമ പെൻഷനും മുൻതൂക്കം നൽകിയായിരുന്നു മുടക്കുഴ ഗ്രാമപഞ്ചായത്തിൻറെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ. മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കേന്ദ്രമാക്കി ഉയർത്തി. തുരുത്തി, ചൂണ്ടക്കുഴി സബ്സെൻററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി....

















