ബിജെപി ഉപരോധ സമരം സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: ഹരിഹരയ്യര്‍ റോഡ് പുനര്‍ നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി മൂത്തേടന്‍ ഉദ്ഘാടനം...
ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
പെരുമ്പാവൂര്‍: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റി ഓഫീസ് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. ഖണ്ഡ് സംഘചാലക് എം.ബി. സുരേന്ദ്രന്‍, ആഘോഷകമ്മിറ്റി അധ്യക്ഷന്‍ എം.പി. ബാബു, രക്ഷാധികാരി അഡ്വ. എന്‍. അനില്‍കുമാര്‍,...
അപാകത പരിഹരിക്കാതെപെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു
പെരുമ്പാവൂർ: നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം നിർമ്മാണം നിർത്തിവെച്ചിരുന്ന പെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു. വേണ്ടത്ര പഠനം നടത്താതെയാണ് ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചത്, കൾവെർട്ട് നിർമ്മാണവും ബൈപ്പാസ് റോഡിൻ്റെ സൈഡ് കരിങ്കൽ ഉപയോഗിച്ച്...
പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന പെരുമ്പാവൂരിലെസരിഗ നാടകോത്സവം
പെരുമ്പാവൂർ സരിഗ സംഘടിപ്പിച്ചിട്ടുള്ള 33-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകർ കുടുതലായി എത്തുന്നുണ്ട്.അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന പി ഗോവിന്ദപിള്ള അനുസ്മരണത്തിൽ റിട്ടയേർഡ്...
പൊട്ടിച്ചിരിയുടെ രാജാക്കന്മാർ പെരുമ്പാവൂരിൻ്റെ മണ്ണിൽ
പെരുമ്പാവൂർ - സ്നേഹാലയ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഫ്ലവേഴ്സ് ചാനലിലെ "ഇത് ഐറ്റം വേറെ " എന്ന കോമഡി താരങ്ങളായ ഏറ്റവും മികച്ച കോമഡികൾ കാഴ്ചവെച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന പൊട്ടിച്ചിരിയുടെ...
നാടകം ആസ്വദിക്കാൻ നിറഞ്ഞ സദസ്സ്
പെരുമ്പാവൂർസരിഗ കലാകേന്ദ്രം നാടകോത്സവത്തിലെ നാടകങ്ങൾ തിളങ്ങുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഗാന്ധിജിയുടെ ജീവിതാവിഷ്കാരം, ഭീകരാക്രമണങ്ങൾ തുടങ്ങിയ വ്യത്യസ്‌ത ഇതിവൃത്തങ്ങളാണ് പെരുമ്പാവൂർ ഫാസിലെ സ്റ്റേജിൽ അവതരിപ്പിച്ചത്. നാടകം ആസ്വദിക്കാൻ ദിവസവും ഓഡിറ്റോറിയം നിറയെ കാഴ്ചക്കാരെത്തും. ഷാജി...
ബി.ജെ.പി. പെരുമ്പാവൂർ മുനിസിപ്പൽ ശില്പശാല
പെരുമ്പാവൂർ: ബി.ജെ.പി. പെരുമ്പാവൂർ മുനിസിപ്പൽ തല ശില്പശാല പെരുമ്പാവൂർ എസ്.എൻ.ഡി.പി.ഹാളിൽ ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ലിഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയിൽ ജില്ലാ വൈസ്...
വയോധികയെ ആക്രമിച്ച് കവർച്ച
പെരുമ്പാവൂർ: വയോധികയെ ആക്രമിച്ച് സ്വർണഭരണങ്ങൾ കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രം മുടിക്കൽ പെരിയാർ ജംഗ്ഷനു സമീപം ചക്കാലപ്പറമ്പിൽ റോയി (54) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ച ഉച്ചയ്ക്ക്...
ആരോഗ്യരംഗം പച്ച പിടിപ്പിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്ത്
ആരോഗ്യ രംഗത്തും ക്ഷേമ പെൻഷനും മുൻതൂക്കം നൽകിയായിരുന്നു മുടക്കുഴ ഗ്രാമപഞ്ചായത്തിൻറെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ. മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കേന്ദ്രമാക്കി ഉയർത്തി. തുരുത്തി, ചൂണ്ടക്കുഴി സബ്സെൻററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി....
സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പോസ്റ്ററിൽ ഡോ:അംബേദ്ക്കറുടെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം
പെരുമ്പാവൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പ്രചാരണ വാൾ പോസ്റ്ററിൽ നിന്നുംഡോ.ബി.ആർ. അംബേദ്ക്കറുടേയും അയ്യൻകാളിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്താതിരുന്നതിൽ പട്ടികജാതി സംഘടനാ...

















