കുറുപ്പംപടി : സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്ത്രീ ക്യാംപയിൻ്റെ ഉദ്ഘാടനം മുടക്കുഴ ആരോഗ്യകേ ന്ദ്രത്തിൽ പഞ്ചായത്തു പ്രസിഡൻ്റ് പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്തു. വാർഡംഗം ഡോളി ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. സുചിത്ര , ഹെൽത്ത് ഇൻസ പക്ടർ സണ്ണിംഗ് സ് , ജൂനിയർ എന്നിവർ സംസാരിച്ചു .2026 മാർച്ച് 8 വരെ എല്ലാ ചൊവ്വാഴ്ചകളിൽ ജനകീയാരോഗ്യകേ ന്ദ്രങ്ങളിലും, മുഴുവൻ സബ് സെൻ്റ്റുകളിലും രോഗപരിശോധന നടത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here