Google search engine

മഹാ ഗ്രാമ സംഗമത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ 

പെരുമ്പാവൂർ : എൽദോസ് കുന്നപ്പള്ളി എംഎൽഎ നയിക്കുന്ന ഗ്രാമ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മഹാ ഗ്രാമ സംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു .സർക്കാരിനെതിരായ അതിശക്തമായ വികാരമാണ് ഗ്രാമ...

ഹരിത ഗ്രാമപഞ്ചായത്ത് രായമംഗലം ഗ്രാമ പഞ്ചായത്ത് കൂവപ്പടി ബ്ലോക്കിൽ ഒന്നാം സ്ഥാനത്ത്

കുറുപ്പംപടി :കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച ഹരിത ഗ്രാമപഞ്ചായത്തുകൾ, മികച്ച ഹരിത സ്ഥാപനങ്ങൾ എന്നിവക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡുകൾ അഡ്വ എൽദോസ് കുന്നപ്പിള്ളി. എം എൽ എ വിതരണം ചെയ്തു....

വളയന്‍ചിറങ്ങര ദര്‍ശിനിപുരം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം

പെരുമ്പാവൂര്‍:  വളയന്‍ചിറങ്ങര ദര്‍ശിനിപുരം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ഗൗതം ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്...

പശുക്കളെ ഇൻഷുർ ചെയ്യാൻ പദ്ധതി

0
പെരുമ്പാവൂർ : മൃഗസംരക്ഷണ വകുപ്പ് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വളയൻചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കേരളത്തിലെ മുഴുവൻ പശുക്കളെയും മൂന്നുകൊല്ലം കൊണ്ട് ഇൻഷുർ ചെയ്യാൻ...

കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി ദിന ബന്തു നായക്ക് (30)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘ വും കുറുപ്പുംപടി...

വായ്ക്കര ജനകീയാരോഗ്യകേന്ദ്രം നവീകരിച്ചു

0
പെരുമ്പാവൂർ; രായമംഗലം പഞ്ചായത്ത്‌ നവീകരിച്ച വായ്ക്കര ജനകീയാരോഗ്യകേന്ദ്രത്തിന്റ പ്രവർത്തനം ആരംഭിച്ചു. കണ്ണുപരിശോധന, ജീവിതശൈലി ക്യാമ്പ് എന്നിവ നടത്തി. ഏഴരലക്ഷം രൂപ ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. ലാബ്, ഫാർമസി, പ്രഥമശുശ്രൂഷ, ഇ–സഞ്ജീവനി വഴിയുള്ള ഡോക്ടറുടെ...

എം സി റോഡിൽ കീഴില്ലത്ത്‌ കാറപകടം: ഒരാൾ മരിച്ചു

പെരുമ്പാവൂര്‍: തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. നെടുമ്പാശ്ശേരി കപ്രശ്ശേരി മടത്താട്ട് വീട്ടില്‍ എം കെ മുഹമ്മദാണ് (62) മരിച്ചത്. കാറില്‍ കൂടെ സഞ്ചരിച്ചിരുന്ന ഭാര്യ...

തുടർച്ചയായി രണ്ട് വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരം ഏറ്റുവാങ്ങി തിളക്കത്തോടെ രായമംഗലം ഗ്രാമപഞ്ചായത്ത്

0
രായമംഗലം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022-23, 2023- 24 വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരം ആരോഗ്യ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ നിന്നും രായമംഗലം ഗ്രാമപഞ്ചായത്തിനു വേണ്ടി...

എസ് എസ് വി കോളേജില്‍ ദീക്ഷാരാംഭ് 2025

പെരുമ്പാവൂര്‍:  ഐരാപുരം എസ്.എസ്.വി. കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ത്രി ദിന ഇന്‍ഡക്ഷന്‍ പ്രോഗ്രാം - ദീക്ഷാരംഭ്  2025' സംഘടിപ്പിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ്...

രായമം​ഗലം പ്രചരണ തിരക്കിലേക്ക്, സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏകദേശ ധാരണ

0
രായമം​ഗലം: അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌ മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ്‌ രായമം​ഗലം പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. സ്ഥാനാർത്ഥി...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news