ഇടവൂരിലെ വ്യാപക മോഷണത്തിനെതിരെ പോലീസിൽ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിലെ ഇടവൂര്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാത്രികാലങ്ങളില്‍ നടന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തിയിരിക്കുന്നു. ആര്‍ത്തുങ്കല്‍ മനോജിന്റെ വീട്ടില്‍ നിന്നും രണ്ടേകാല്‍ പവന്‍ മാലയും, എട്ടിയാട്ടിരാ സുലൈമാന്‍ കുട്ടിയുടെ...
ഈറ്റ കിട്ടുന്നില്ല പനമ്പു നെയ്ത്ത് തൊഴിലാളികള്‍ പട്ടിണിയില്‍.
പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന് കീഴിലുള്ള 14 യന്ത്രവല്‍കൃത പനമ്പ് നെയ്ത്തു കേന്ദ്രങ്ങളില്‍ നാലു കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള കേന്ദ്രങ്ങളിലേക്ക് ഈറ്റ വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈറ്റ കിട്ടിക്കൊണ്ടിരുന്ന...
ചേലാമറ്റം പാടശേഖരസമിതിയുടെ നേതൃത്വതില്‍ കൊയ്ത്തുത്സവം
പെരുമ്പാവൂര്‍: ചേലാമറ്റം പാടശേഖരസമിതിയുടെ നേതൃത്വതില്‍ 80 ഏക്കര്‍ സ്ഥലത്തെ നേല്‍കൃഷി കൊയ്ത്തുത്സവം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സലിം നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് സി.വി. സണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ....
ഒക്കൽ പഞ്ചായത്തിലെ സോളാർ അഴിമതി വിജിലൻസ് അന്വേഷിക്കണം
പെരുമ്പാവൂർ; യുഡിഎഫ് ഭരിക്കുന്ന ഒക്കൽ പഞ്ചായത്തിലെ സോളാർ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഒക്കൽ പഞ്ചായത്ത് കമ്മിറ്റി ദീപം തെളിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിൽ 12 കെവി വൈദ്യുതി ഉൽപ്പാദിപ്പിച്ച് പൊതു ആവശ്യത്തിന്...
ഒക്കലിലെ സോളാർ അഴിമതി;സിപിഐ ധർണ്ണയിൽ പ്രതിഷേധമിരമ്പി
പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്തിലെ സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജ കരാർ ഉണ്ടാക്കി എട്ടു ലക്ഷം രൂപയോളം നഷ്ടപ്പെടുത്തുകയും നടക്കാത്ത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്തി ശിലാഫലകം സ്ഥാപിച്ച് പൊതുജനങ്ങളെ വിഡ്ഢികളാക്കിയ കോൺഗ്രസ്...
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഇതര സംസ്ഥാനക്കാരൻ മരിച്ചു
പെരുമ്പാവൂർ :ഒക്കലിന് സമീപം എം. സി. റോഡിലെ സ്ഥിരം അപകടമേഖലയായ ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്ന കാരിക്കോട് വളവിൽ വീണ്ടും അപകടം.മിനി ലോറിയും സ്കൂട്ടറും തമ്മിൽകൂട്ടിയിടിച്ച് ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനായ ആസാം നാഗൂൺ സ്വദേശി...
കാർഷിക വികസനത്തിന് 2 കോടി, സമൃദ്ധിയുടെ അഞ്ച് വർഷങ്ങളെക്കുറിച്ച് ഭരണപക്ഷം
കരുതലും വികസനവും സാധ്യമാക്കിയ അഞ്ച് വർഷങ്ങളായിരുന്നു കടന്നു പോയതെന്ന് ഒക്കലിലെ ഭരണപക്ഷം. ജനങ്ങൾക്ക് വേണ്ടി നിരവധി കാര്യങ്ങൾ വിവിധ മേഖലകളിലായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ഇവർ അവകാശപ്പെടുന്നു.*കാർഷികവികസനത്തിന് രണ്ടുകോടി. തരിശുപാടങ്ങളിൽ കൃഷി, നെൽവിത്ത്, വാഴവിത്ത്,...
തോട്ടുവ ഹെൽത്ത് സബ് സെന്റർ നിർമ്മാണ ഉദ്ഘാടനം നാളെ
പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 17 - പെരുമറ്റം തോട്ടുവ ഹെൽത്ത് സബ് സെന്റർ നിർമ്മാണ ഉദ്ഘാടനം നാളെ 12.00 മണിക്ക്. ഒക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ സ്വാഗത...
മന:പാഠം ഒരു പാഠം ആക്കരുത് – പാര്‍വതി ഗോപകുമാര്‍ ഐഎഎസ്
പെരുമ്പാവൂര്‍: മന:പാഠം ഒരു പാഠം പോലെ പഠനത്തില്‍ വരരുതെന്നും അത് പരീക്ഷാ വിജയത്തിന് മാത്രമേ ഉപകരിക്കൂ എന്നും അസി. ജില്ലാ കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ പറഞ്ഞു. പാഠപുസ്തകങ്ങളില്‍ ലഭിക്കാത്ത, പ്രതിസന്ധികളെ നേരിടാനുള്ള അനുഭവ...
ഒക്കൽ പഞ്ചായത്തിന്റെ തല പുകച്ച് സ്ഥാനാർത്ഥി നിർണ്ണയം
ഒക്കൽ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഒക്കൽ പഞ്ചായത്തിൽ ചർച്ചകൾ ചൂടു പിടിക്കുന്നു. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നിരിക്കെ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്...

















