Google search engine

പെരിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓണാഘോഷം

0
പെരുമ്പാവൂര്‍: ഒക്കല്‍ പെരിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് ഷാജി അരുണോദയം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന്‍, വാര്‍ഡ്...

ഒക്കൽ സഹകരണ ബാങ്കിൽ ഔഷധ കഞ്ഞിക്കൂട്ട് വിതരണം ആരംഭിച്ചു.

പെരുമ്പാവൂർ: ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിൽ നിന്നും തയ്യാറാക്കിയ ഉണക്കലരിയും ആയുർവേദ വിധിപ്രകാരം 37 ൽ പരം ഔഷധങ്ങൾ ചേർത്ത് ഇളക്കുക എന്ന ൾ എന്ന ചേർന്ന മരുന്നുക്കൂട്ടും...

കാർഷിക വികസനത്തിന് 2 കോടി, സമൃദ്ധിയുടെ അഞ്ച് വർഷങ്ങളെക്കുറിച്ച് ഭരണപക്ഷം

0
കരുതലും വികസനവും സാധ്യമാക്കിയ അഞ്ച് വർഷങ്ങളായിരുന്നു കടന്നു പോയതെന്ന് ഒക്കലിലെ ഭരണപക്ഷം. ജനങ്ങൾക്ക് വേണ്ടി നിരവധി കാര്യങ്ങൾ വിവിധ മേഖലകളിലായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ഇവർ അവകാശപ്പെടുന്നു.*കാർഷികവികസനത്തിന് രണ്ടുകോടി. തരിശുപാടങ്ങളിൽ കൃഷി, നെൽവിത്ത്, വാഴവിത്ത്,...

ഒക്കലിൽ കർഷകസഭയും ഞാറ്റുവേല ചന്തയും

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ കർഷകസഭയും ഞാറ്റുവേല ചന്തയും കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ക്യാമ്പയിനും പ്രസിഡൻ്റ് ടി.എൻ. മിഥുൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി സാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ...

പെരുമ്പാവൂരിൽ മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു. ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി(67) ആണ്‌ കൊല്ലപ്പെട്ടത്. ടി ബി രോഗബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു മരണമടഞ്ഞ ജോണി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ...

പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഇതര സംസ്ഥാനക്കാരൻ മരിച്ചു

പെരുമ്പാവൂർ :ഒക്കലിന് സമീപം എം. സി. റോഡിലെ സ്ഥിരം അപകടമേഖലയായ ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്ന കാരിക്കോട് വളവിൽ വീണ്ടും അപകടം.മിനി ലോറിയും സ്കൂട്ടറും തമ്മിൽകൂട്ടിയിടിച്ച് ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനായ ആസാം നാഗൂൺ സ്വദേശി...

ഒക്കൽ പഞ്ചായത്തിന്റെ തല പുകച്ച് സ്ഥാനാർത്ഥി നിർണ്ണയം

0
ഒക്കൽ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ ഒക്കൽ പഞ്ചായത്തിൽ ചർച്ചകൾ ചൂടു പിടിക്കുന്നു. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വരുമെന്നിരിക്കെ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌...

ഇടവൂരിലെ വ്യാപക മോഷണത്തിനെതിരെ പോലീസിൽ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

0
പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിലെ ഇടവൂര്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാത്രികാലങ്ങളില്‍ നടന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തിയിരിക്കുന്നു. ആര്‍ത്തുങ്കല്‍ മനോജിന്റെ വീട്ടില്‍ നിന്നും രണ്ടേകാല്‍ പവന്‍ മാലയും, എട്ടിയാട്ടിരാ സുലൈമാന്‍ കുട്ടിയുടെ...

പിതൃമോക്ഷത്തിനായി ബലിയിട്ട്‌ ആയിരങ്ങൾ, ചേലാമറ്റത്ത്‌ വൻഭക്‌തജനത്തിരക്ക്‌

പെരുമ്പാവൂർഃ ദക്ഷിണ കാശി എന്നറിയപ്പെടുന്നചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണംനടത്തുവാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളി ൽ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെരിയാറിൻ്റെ തീരത്തുള്ളചേലാമറ്റം...

ഒക്കൽ പഞ്ചായത്തിൽ നവീകരിച്ച നീന്തൽ കുളത്തിന്റെയും ഷി ജിമ്മിന്റെയും ഉദ്ഘാടനം

0
ഒക്കൽ: ഒക്കൽ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച നടമുറി നീന്തൽ പരിശീലന കുളത്തിൻ്റെയും ഷി ജിമ്മിൻ്റെ നിർമാണ ഉദ്ഘാടനവും നവംബർ 5 രാവിലെ 10 മണിക്ക് നടക്കുന്നു. എം.എൽ.എ എൽദോസ് കുന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിക്കും. ഗ്രാമ...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news