ഉണര്‍വ് പാലിയേറ്റീവ് രോഗിബന്ധു സംഗമം
പെരുമ്പാവൂര്‍: ആരോഗ്യത്തിന് പരമപ്രാധാന്യം നല്‍കി, അസുഖം, അപകടം, പ്രായാധിക്യം തുടങ്ങിയ കാരണങ്ങളാല്‍ കിടപ്പിലായവര്‍ക്ക് ആശ്വാസവും കരുതലും പകരുക എന്ന ദൗത്യമാണ് പെരുമ്പാവൂര്‍ നഗരസഭ നടപ്പാക്കുന്ന ''ഉണര്‍വ് '' പദ്ധതി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ...
‘മഷിപ്പൂക്കളം 2025’ ഓണാഘോഷം കുടുംബ സംഗമം
പെരുമ്പാവൂര്‍: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖലാ ഓണാഘോഷവും കുടുംബ സംഗമവും 'മഷിപ്പൂക്കളം 2025' അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.ജി. ബിജു അധ്യക്ഷത വഹിച്ചു. കാലടി...
ജി.കെ. പിള്ള ലൈനില്‍ തെരുവുനായ ശല്യം രൂക്ഷം
പെരുമ്പാവൂര്‍: മുനിസിപ്പല്‍ ലൈബറി വാര്‍ഡിലെ ജി.കെ. പിള്ള ലൈനില്‍ തെരുവുനായ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. ഇവിടെ വൈ.ഡബ്യൂ.സി.എ. ഹോസ്റ്റലില്‍ നിന്നും പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയുടെ നേര്‍ക്ക് നായ ചാടുകയുണ്ടായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ല....
നായനാരുടെ സ്വന്തം ‘തങ്കപ്പൻ’; പെരുമ്പാവൂർ നഗരസഭയെ മൈനറിൽ നിന്നും മേജറാക്കിയ പിതാവ്, പതിറ്റാണ്ടുകളുടെ തങ്കത്തിളക്കം മായുമ്പോൾ…
പെരുമ്പാവൂർ: ഇ.കെ.നായനാർ പി.പി.തങ്കച്ചനെ വിളിച്ചിരുന്നത് തങ്കപ്പൻ എന്നായിരുന്നു. ഒന്നുരണ്ടു വട്ടം തിരുത്തിയിട്ടും നായനാർ പക്ഷേ സഭയ്ക്കകത്തും പുറത്തും തങ്കപ്പൻ എന്നുതന്നെ വിളിച്ചു; നിറഞ്ഞ സൗഹൃദത്തോടെ. വിളിയിലെ ആ തങ്കത്തിളക്കം തങ്കച്ചന്റെ പൊതുപ്രവർത്തനത്തിലും തെളിഞ്ഞുമിന്നിയിട്ടുണ്ട് പലവട്ടം.1968 ൽ...
തങ്കം പോലൊരു തങ്കച്ചൻ; ഗ്രൂപ്പുകൾക്കിടയിൽ സമന്വയത്തിന്റെ പാലമായ നേതാവ്
പെരുമ്പാവൂർ: അങ്കമാലിയിലെ നായത്തോടു നിന്നു പെരുമ്പാവൂരിലെത്തി മത്സരിച്ചു 1968ൽ നഗരസഭാധ്യക്ഷനായപ്പോൾ 28 വയസു മാത്രമായിരുന്നു പി.പി.തങ്കച്ചന് പ്രായം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷനായിരുന്നു അന്നദ്ദേഹം. ചുവപ്പു കോട്ടയായിരുന്ന പെരുമ്പാവൂർ നഗരസഭയിൽ 10 സീറ്റുകൾ നേടിയാണു...
മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു
പെരുമ്പാവൂർഃ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
താലൂക്കാശുപത്രി ; പോസ്റ്റ്‌മോർട്ടം മുറിക്കുസമീപം ചീഞ്ഞുനാറുന്നു
പെരുമ്പാവൂർ: താലൂക്കാശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയുടെ സമീപം ചീഞ്ഞുനാറുന്നു. പോസ്റ്റ്‌മോർട്ടം മുറിയിലെയും പ്രസവ വാർഡിലെയും മലിനജലം ഒഴുകാതെ ഓടയിൽ കെട്ടിക്കിടക്കുകയാണ്. ഓടയുടെ സ്ലാബ് മാറ്റി തുറന്നിട്ടിരിക്കുന്നതിനാൽ സമീപ വാർഡുകളിലെ രോഗികൾക്ക് ദുർഗന്ധത്താൽ കിടക്കാൻ കഴിയാത്ത...
മാലിന്യ വസ്‌തുക്കൾ ശേഖരിക്കാൻ സാമഗ്രികളുമായി നഗരസഭ
പെരുമ്പാവൂര്‍: നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തുകയും മാലിന്യസംസ്‌കരണ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുന്ന 'സുഗന്ധം' ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ഇടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബോട്ടില്‍ ബൂത്ത്, ട്വിന്‍ ബിന്‍, റിങ് കമ്പോസ്റ്റ്...
ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ ഏരിയ സമ്മേളനം
പെരുമ്പാവൂര്‍: ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു. പെരുമ്പാവൂര്‍ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ പരിധിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ്‌നമ്പര്‍ സംവിധാനം കൃത്യമായി നടപ്പിലാക്കണം, അനധികൃതമായി...
ബിജെപി ഉപരോധ സമരം സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: ഹരിഹരയ്യര്‍ റോഡ് പുനര്‍ നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി മൂത്തേടന്‍ ഉദ്ഘാടനം...

















