പന്തം കൊളുത്തി പ്രകടനം
പെരുമ്പാവൂർ: ശബരിമലയിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്,...
പെരിയാർ ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരണം ; സുരക്ഷിതകേന്ദ്രം നവീകരിച്ചതെന്തിനെന്ന് ഉത്തരമില്ലാതെ ജില്ലാപഞ്ചായത്ത്
പെരുമ്പാവൂര്ജില്ലാ പഞ്ചായത്ത് മുടിക്കല്‍ പെരിയാര്‍ ജങ്ഷനില്‍ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം മോടിപിടിപ്പിച്ച സംഭവം വിവാദത്തിലേക്ക്. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കാനിരിക്കുന്ന കാത്തിരിപ്പുകേന്ദ്രമാണ് തിരക്കുപിടിച്ച് നവീകരിച്ചത്. വാർക്കയുള്ളതും സുരക്ഷിതവുമായിരുന്ന കാത്തിരിപ്പുകേന്ദ്രത്തിന്റെ മുകളിൽ...
ഫലസ്തീന് ഐക്യദാര്‍ഢ്യ മഹാ റാലിയും പൊതുസമ്മേളനവും പെരുമ്പാവൂരില്‍
പെരുമ്പാവൂര്‍: കുന്നത്തുനാട് മഹല്ല് ഐക്യവേദി സംഘടിപ്പിക്കുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യ മഹാ റാലിയും പൊതുസമ്മേളനവും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി...
പുല്ലുവഴി ഡബിൾ പാലം നിർമ്മാണം പൂർത്തിയാകുന്നു : എംഎൽഎ.
പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലത്തിലെ അവസാന ഘട്ട ബിഎം&ബിസി ടാറിങ് ജോലികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംസി റോഡിൽ പുല്ലുവഴി ഭാഗത്തുള്ള തായ്ക്കരച്ചിറ പാലം രണ്ട്...
പെരുമ്പാവൂർ ഉപജില്ല സ്കൂൾ കായികമേള തുടങ്ങി
പെരുമ്പാവൂർ ; ഉപജില്ല സ്കൂൾ കായികമേള ആശ്രമം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 70 വിദ്യാലയങ്ങളിൽനിന്ന് 6,000 വിദ്യാർഥികൾ മൂന്നുദിവസത്തെ കായികമേളയിൽ പങ്കെടുക്കും. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. അഭിലാഷ്...
ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്
പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന വാരത്തിൻ്റെ ഭാഗമായി അറയ്ക്കപ്പടി ഓണംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന യോഗം യുഡിഎഫ് പെരുമ്പാവൂർ നിയോജകമണ്ഡലം കൺവീനർ...
സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പോസ്റ്ററിൽ ഡോ:അംബേദ്ക്കറുടെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം
പെരുമ്പാവൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പ്രചാരണ വാൾ പോസ്റ്ററിൽ നിന്നുംഡോ.ബി.ആർ. അംബേദ്ക്കറുടേയും അയ്യൻകാളിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്താതിരുന്നതിൽ പട്ടികജാതി സംഘടനാ...
പൊട്ടിച്ചിരിയുടെ രാജാക്കന്മാർ പെരുമ്പാവൂരിൻ്റെ മണ്ണിൽ
പെരുമ്പാവൂർ - സ്നേഹാലയ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഫ്ലവേഴ്സ് ചാനലിലെ "ഇത് ഐറ്റം വേറെ " എന്ന കോമഡി താരങ്ങളായ ഏറ്റവും മികച്ച കോമഡികൾ കാഴ്ചവെച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന പൊട്ടിച്ചിരിയുടെ...
കൽവർട്ട് നിർമാണം പൂർത്തിയായി ; ഉദ്ഘാടന പ്രഹസനവുമായി എംഎൽഎ
പെരുമ്പാവൂർനെല്ലിമോളം–കുറുപ്പംപടി റോഡിലെ തകർന്ന കൂട്ടുമഠം ഭാഗത്തെ കൽവർട്ട് നിർമാണം പൂർത്തിയായി. ഇതിനിടെ നിർമാണം പൂർത്തിയാകുംമുമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. കൽവർട്ട് തകർന്നശേഷം എൽദോസ് കുന്നപ്പിള്ളി എംഎൽഎ തിരിഞ്ഞുനോക്കിയില്ല. തിരക്കേറിയ കീഴില്ലം–കുറിച്ചിലക്കോട്...
ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ലോറി കനാലിലേക്ക് മറിഞ്ഞു
പെരുമ്പാവൂർഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ലോറി വെങ്ങോല ജങ്ഷനിൽ കനാലിലേക്ക് മറിഞ്ഞു. വെങ്ങോലയിൽനിന്ന് വളയൻചിറങ്ങരയ്ക്ക് പോകേണ്ട ലോറി ഇടുങ്ങിയ വഴിയായ എസ്എൻഡിപി റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. വെള്ളി വൈകിട്ട് 4.30നാണ് സംഭവം....

















