ആയൊസൊടുങ്ങണോ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം തുറക്കാൻ
പെരുമ്പാവൂർ∙ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കാത്ത് താലൂക്ക് ആയുർവേദാശുപത്രി കെട്ടിടം. നിർമാണം നിലച്ച കെട്ടിടം പ്രതിഷേധത്തെ തുടർന്നു നിർമാണം പൂർത്തിയാക്കിയിട്ടു മാസങ്ങളായി. കെട്ടിടം തുറന്ന് കൊടുക്കാതെ രോഗികളെ വലയ്ക്കുകയാണെന്നാണു പരാതി. മികച്ച ഡോക്ടർമാരും ജീവനക്കാരും ചികിത്സാ...
അങ്കണവാടിയിലെ കുട്ടികൾക്ക് കളപ്പാട്ടങ്ങൾ സമ്മാനിച്ച് ചുമട്ടു തൊഴിലാളികൾ
പെരുമ്പാവൂർ: പെരുമ്പാവൂർ ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പൂൾ നമ്പർ 16 ലെ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റുള്ള വർക്ക് മാതൃകയാകുന്നു. ഇപ്പോൾ ഈ പൂളിലെ തൊഴിലാളികളുടെനേതൃത്വത്തിൽ പെരുമ്പാവൂർ നഗരസഭ അതിർത്തിയിലെ അങ്കണവാടികൾക്കു മുഴവൻ...
പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജില്ലാ കുടുംബ സംഗമം
പെരുമ്പാവൂര്‍: പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജില്ലാ കുടുംബ സംഗമം 2025 ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. വിദേശത്ത് നിന്നും നാട്ടില്‍ തിരികെയെത്തിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ താല്പര്യമുള്ള അംഗങ്ങളില്‍...
എൽ.ഡി.എഫ്. നേതൃത്വത്തിൽ എൽദോസ് കുന്നപ്പിള്ളിഎം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തും
പെരുമ്പാവൂർ: പെരുമ്പാവൂർ എം.എൽ എ എൽദോസ് കുന്നപ്പിള്ളിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനുമെതിരെ 11- ന് തിങ്കളാഴ്ച എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ. ഓഫീസ് മാർച്ച് നടത്തുന്നു .രാവിലെ 10 മണിക്ക് ഒന്നാം മൈലിൽ...
കെ എസ് എസ് പി എ പെരുമ്പാവൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍
പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) പെരുമ്പാവൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, മെഡിസെപ് കുറ്റമറ്റ രീതിയില്‍...
ചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍
പെരുമ്പാവൂര്‍: 'ദക്ഷിണകാശി' എന്ന പേരില്‍ അറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം 23-ന് അര്‍ദ്ധരാത്രി മുതല്‍ 24-ന് ഉച്ചക്ക് ഒന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നമസ്‌കാരം, തിലഹവനം, ബലിതര്‍പ്പണാദികള്‍...
പാലക്കാട്ടുതാഴത്ത് റോഡ് ഇടിഞ്ഞു, വൻ അപകടം ഒഴിവായി
പെരുമ്പാവൂർഃ പെരുമ്പാവൂർ പാലക്കാട്ടുതാഴത്ത് അപകടാംവിധം റോഡ് ഇടിഞ്ഞത് പരിഭ്രാന്തി പരത്തി. ആലുവ മൂന്നാം റോഡിലെ പാലക്കാട്ടുതാഴം പാലത്തിന് സമീപം പെരുമ്പാവൂർ ഭാഗത്തേക്കുളള വൺവേ റോഡിൻ്റെ ഒരു വശമാണ് ഇന്ന് രാവിലെ ഇടിഞ്ഞ് വീണത്....
മാലിന്യ വസ്‌തുക്കൾ ശേഖരിക്കാൻ സാമഗ്രികളുമായി നഗരസഭ
പെരുമ്പാവൂര്‍: നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തുകയും മാലിന്യസംസ്‌കരണ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുന്ന 'സുഗന്ധം' ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ഇടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബോട്ടില്‍ ബൂത്ത്, ട്വിന്‍ ബിന്‍, റിങ് കമ്പോസ്റ്റ്...
താലൂക്കാശുപത്രി ; പോസ്റ്റ്‌മോർട്ടം മുറിക്കുസമീപം ചീഞ്ഞുനാറുന്നു
പെരുമ്പാവൂർ: താലൂക്കാശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയുടെ സമീപം ചീഞ്ഞുനാറുന്നു. പോസ്റ്റ്‌മോർട്ടം മുറിയിലെയും പ്രസവ വാർഡിലെയും മലിനജലം ഒഴുകാതെ ഓടയിൽ കെട്ടിക്കിടക്കുകയാണ്. ഓടയുടെ സ്ലാബ് മാറ്റി തുറന്നിട്ടിരിക്കുന്നതിനാൽ സമീപ വാർഡുകളിലെ രോഗികൾക്ക് ദുർഗന്ധത്താൽ കിടക്കാൻ കഴിയാത്ത...
മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു
പെരുമ്പാവൂർഃ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

















