പെരുമ്പാവൂർ: പെരുമ്പാവൂർ എം.എൽ എ എൽദോസ് കുന്നപ്പിള്ളിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനുമെതിരെ 11- ന് തിങ്കളാഴ്ച എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ. ഓഫീസ് മാർച്ച് നടത്തുന്നു .രാവിലെ 10 മണിക്ക് ഒന്നാം മൈലിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യും |
Home PERUMBAVOOR എൽ.ഡി.എഫ്. നേതൃത്വത്തിൽ എൽദോസ് കുന്നപ്പിള്ളിഎം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തും











