കീഴില്ലം–കുറിച്ചിലക്കോട് റോഡ് തകർന്നു
പെരുമ്പാവൂർകീഴില്ലം കുറിച്ചിലക്കോട് റോഡിൽ മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കാലടി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ എംസി റോഡിൽനിന്ന് മലയാറ്റൂർ റോഡ് വഴി കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് എളുപ്പവഴിയിൽ പോകാവുന്ന...
വയോധികയെ ആക്രമിച്ച് കവർച്ച
പെരുമ്പാവൂർ: വയോധികയെ ആക്രമിച്ച് സ്വർണഭരണങ്ങൾ കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രം മുടിക്കൽ പെരിയാർ ജംഗ്ഷനു സമീപം ചക്കാലപ്പറമ്പിൽ റോയി (54) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ച ഉച്ചയ്ക്ക്...
ക്ലാസ്മുറിയിൽ കാടൊരുക്കി ജംഗിൾ ഫോറസ്റ്റ് ഇവന്റ്
പെരുമ്പാവൂർതണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ കിന്റർഗാർട്ടനിൽ വനവും മൃഗങ്ങളും ചേർന്നുള്ള ജംഗിൾ ഫോറസ്റ്റ് ഇവന്റ് സംഘടിപ്പിച്ചു. പരിസ്ഥിതിസ്നേഹവും പരിസ്ഥിതി ആഭിമുഖ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കിന്റർഗാർട്ടനിലെ ഒരു മുറിയിലാണ് വനം രൂപകൽപ്പന ചെയ്തത്. സിംഹം,...
വെങ്ങോല പഞ്ചായത്തിലെ കോൺഗ്രസ് ഭരണം ; റെക്കോഡ് റൂമിലെ ഫയലുകളിൽ കൃത്രിമം നടത്തുന്നതായി ആരോപണം
പെരുമ്പാവൂർവെങ്ങോല പഞ്ചായത്തിലെ റെക്കോഡ് റൂമിലെ ഫയലുകളിൽ കോൺഗ്രസ് അംഗങ്ങൾ കൃത്രിമം കാണിക്കുന്നതായി ആരോപണം. പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് റെക്കോഡ് റൂം പൂട്ടി. വ്യവസായശാലകളുടെയും മറ്റും രേഖകളിൽ കൃത്രിമം നടന്നെന്ന ആരോപണത്തെത്തുടർന്നാണ് മുറി അടച്ചുപൂട്ടിയത്....
നാടകം ആസ്വദിക്കാൻ നിറഞ്ഞ സദസ്സ്
പെരുമ്പാവൂർസരിഗ കലാകേന്ദ്രം നാടകോത്സവത്തിലെ നാടകങ്ങൾ തിളങ്ങുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഗാന്ധിജിയുടെ ജീവിതാവിഷ്കാരം, ഭീകരാക്രമണങ്ങൾ തുടങ്ങിയ വ്യത്യസ്ത ഇതിവൃത്തങ്ങളാണ് പെരുമ്പാവൂർ ഫാസിലെ സ്റ്റേജിൽ അവതരിപ്പിച്ചത്. നാടകം ആസ്വദിക്കാൻ ദിവസവും ഓഡിറ്റോറിയം നിറയെ കാഴ്ചക്കാരെത്തും. ഷാജി...
രക്തദാന ക്യാമ്പ്
പെരുമ്പാവൂര്‍: മാര്‍ത്തോമാ വനിതാ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐഎംഎ യും കോളേജ് വൈആര്സിയും ചേര്‍ന്ന് രക്തദാന അമൃത മഹോത്സവ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്മാന് പോള്‍ പാത്തിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ....
ബി.ജെ.പി. പെരുമ്പാവൂർ മുനിസിപ്പൽ ശില്പശാല
പെരുമ്പാവൂർ: ബി.ജെ.പി. പെരുമ്പാവൂർ മുനിസിപ്പൽ തല ശില്പശാല പെരുമ്പാവൂർ എസ്.എൻ.ഡി.പി.ഹാളിൽ ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ലിഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയിൽ ജില്ലാ വൈസ്...
പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന പെരുമ്പാവൂരിലെസരിഗ നാടകോത്സവം
പെരുമ്പാവൂർ സരിഗ സംഘടിപ്പിച്ചിട്ടുള്ള 33-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകർ കുടുതലായി എത്തുന്നുണ്ട്.അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന പി ഗോവിന്ദപിള്ള അനുസ്മരണത്തിൽ റിട്ടയേർഡ്...
അപാകത പരിഹരിക്കാതെപെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു
പെരുമ്പാവൂർ: നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം നിർമ്മാണം നിർത്തിവെച്ചിരുന്ന പെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു. വേണ്ടത്ര പഠനം നടത്താതെയാണ് ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചത്, കൾവെർട്ട് നിർമ്മാണവും ബൈപ്പാസ് റോഡിൻ്റെ സൈഡ് കരിങ്കൽ ഉപയോഗിച്ച്...
ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ
പെരുമ്പാവൂർ:20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ. അസം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ്പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. വിൽപ്പനക്കായി റോഡിൽ നിൽക്കുന്ന...

















