Google search engine

സൗജന്യ മെഡിക്കൽ ക്യാമ്പ്

പെരുമ്പാവൂർ: പൂപ്പാനി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. റെസി. അസോ. പ്രസിഡന്റ് ശ്രീകുമാർ ദിവാകരൻ...

നായനാരുടെ സ്വന്തം ‘തങ്കപ്പൻ’; പെരുമ്പാവൂർ നഗരസഭയെ മൈനറിൽ നിന്നും മേജറാക്കിയ പിതാവ്, പതിറ്റാണ്ടുകളുടെ തങ്കത്തിളക്കം മായുമ്പോൾ…

പെരുമ്പാവൂർ: ഇ.കെ.നായനാർ പി.പി.തങ്കച്ചനെ വിളിച്ചിരുന്നത് തങ്കപ്പൻ എന്നായിരുന്നു. ഒന്നുരണ്ടു വട്ടം തിരുത്തിയിട്ടും നായനാർ പക്ഷേ സഭയ്ക്കകത്തും പുറത്തും തങ്കപ്പൻ എന്നുതന്നെ വിളിച്ചു; നിറഞ്ഞ സൗഹൃദത്തോടെ. വിളിയിലെ ആ തങ്കത്തിളക്കം തങ്കച്ചന്റെ പൊതുപ്രവർത്തനത്തിലും തെളിഞ്ഞുമിന്നിയിട്ടുണ്ട് പലവട്ടം.1968 ൽ...

ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ ഏരിയ സമ്മേളനം

പെരുമ്പാവൂര്‍:  ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍  സി.ഐ.ടി.യു. പെരുമ്പാവൂര്‍ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രന്‍ ഉദ്ഘാടനം ചെയ്തു.  പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ പരിധിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ്‌നമ്പര്‍ സംവിധാനം കൃത്യമായി നടപ്പിലാക്കണം, അനധികൃതമായി...

സഹകരണ ചട്ടഭേദഗതി പഠനക്ലാസ്

പെരുമ്പാവൂർ: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണബാങ്ക് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി സഹകരണ ചട്ടഭേദഗതി സംബന്ധിച്ച് നടത്തിയ ക്ലാസ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്യുന്നു. പി.കെ. രാജീവൻ...

ജി.കെ. പിള്ള ലൈനില്‍ തെരുവുനായ ശല്യം രൂക്ഷം

പെരുമ്പാവൂര്‍: മുനിസിപ്പല്‍ ലൈബറി വാര്‍ഡിലെ ജി.കെ. പിള്ള ലൈനില്‍ തെരുവുനായ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. ഇവിടെ വൈ.ഡബ്യൂ.സി.എ. ഹോസ്റ്റലില്‍ നിന്നും പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയുടെ നേര്‍ക്ക് നായ ചാടുകയുണ്ടായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ല....

എൽ ഡി എഫ് നഗരസഭാ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി

പെരുമ്പാവൂർ : പെരുമ്പാവൂർനഗരസഭാ യുഡിഎഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനും കെടുകാര്യസ്തയ്ക്കുമെതിരെ എൽ ഡി എഫ് മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽനഗരസഭാ ഓഫീസിലേയ്ക്ക് നടത്തിയമാർച്ചും ധർണ്ണയും സി പിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ മുരളീധരൻ ഉദ്ഘാടനം...

കാഞ്ഞിരക്കാട് അങ്കണവാടി കുട്ടികൾക്ക്‌ സാമഗ്രികൾ നൽകി

പെരുമ്പാവൂര്‍:  ബാങ്ക് ഓഫ് ബറോഡയുടെ (എം.സി. റോഡ്) സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് കാഞ്ഞിരക്കാട് അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്കുള്ള കളിപാട്ടം, കിടക്ക, സൈക്കിള്‍, പ്രഷര്‍കുക്കര്‍ എന്നിവ നല്‍കി.  ബ്രാഞ്ച് മാനേജര്‍ നീലേഷ് ബാലാസഹേബ്...

പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവം ; വളയൻചിറങ്ങര ഗവ. എൽപി സ്കൂളിന്‌ കിരീടം

0
പെരുമ്പാവൂർ; പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വളയൻചിറങ്ങര ഗവ. എൽപി സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള തുടങ്ങിയ നാലിനങ്ങളിലും വളയൻചിറങ്ങര സ്കൂൾ ഓവറോൾ ട്രോഫി നേടി. ഉപജില്ലയിലെ...

തങ്കം പോലൊരു തങ്കച്ചൻ; ഗ്രൂപ്പുകൾക്കിടയിൽ സമന്വയത്തിന്റെ പാലമായ നേതാവ്

പെരുമ്പാവൂർ: അങ്കമാലിയിലെ നായത്തോടു നിന്നു പെരുമ്പാവൂരിലെത്തി മത്സരിച്ചു 1968ൽ നഗരസഭാധ്യക്ഷനായപ്പോൾ 28 വയസു മാത്രമായിരുന്നു പി.പി.തങ്കച്ചന് പ്രായം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷനായിരുന്നു അന്നദ്ദേഹം. ചുവപ്പു കോട്ടയായിരുന്ന പെരുമ്പാവൂർ നഗരസഭയിൽ 10 സീറ്റുകൾ നേടിയാണു...

ഇ- വേസ്റ്റ് ഉണ്ടോ ഉടന്‍ പണവുമായി പെരുമ്പാവൂര്‍ നഗരസഭ

പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ ഇലക്ടോണിക് വേസ്റ്റുകള്‍ പണം നല്‍കി ശേഖരിക്കാനുള്ള പദ്ധതിയുമായി പെരുമ്പാവൂര്‍ നഗരസഭ. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇ-മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുകയും, മാലിന്യം കൈമാറുന്ന നിമിഷം...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news