പെരുമ്പാവൂർ : പെരുമ്പാവൂർനഗരസഭാ യുഡിഎഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനും കെടുകാര്യസ്തയ്ക്കുമെതിരെ എൽ ഡി എഫ് മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽനഗരസഭാ ഓഫീസിലേയ്ക്ക് നടത്തിയമാർച്ചും ധർണ്ണയും സി പിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കമ്മറ്റി അംഗഗം കെ പി റെജിമോൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി പി എം ജില്ലാ കമ്മറ്റി അംഗം അഡ്വ എൻ സി മോഹനൻ, സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ രമേശ് ചന്ദ്, എൽ.ഡി.എഫ്. കൺവീനർ കെ.ഇ. നൗഷാദ്, വി പി ഖാദർ, .അഡ്വ ടി ജി വിമൽ കുമാർ ‘ അഡ്വ. നിഖിൽ ബാബു ,ഷീലാസതീശൻ,ഏല്യാസ് മാത്യു, ടി വി അനിൽ, പി എസ് അഭിലാഷ്,പി സി ബാബു, സി കെ രൂപേഷ്കുമാർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here