Google search engine

ഒക്കല്‍ ഗവ. എല്‍.പി. സ്‌കൂള്‍ വാര്‍ഷികം

പെരുമ്പാവൂര്‍: ഒക്കല്‍ ഗവ. എല്‍.പി. സ്‌കൂള്‍ 111 -ാം വാര്‍ഷികം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി സാജന്‍, ബ്ലോക്ക്...

കരുതല്‍ പദ്ധതി തുടങ്ങി

പെരുമ്പാവൂര്‍:  ലയണ്‍സ് ക്ലബ്ബ് ഒക്കല്‍ പെരിയാറിന്റെ നേതൃത്വത്തില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലയില്‍ നടപ്പാക്കുന്ന രോഗികളെ കരുതല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രികളിലും അനാഥാലയങ്ങളിലും കഴിയുന്ന രോഗികളെ...

തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ നാരായണ സ്മൃതി പഠനക്ലാസ്

പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ ശ്രീനാരായണ ധർമ്മം (നാരായണ സ്മൃതി) പഠനക്ലാസ് നടന്നു. ഗുരുകുലം ട്രസ്റ്റ്‌ മുൻ സെക്രട്ടറി പ്രൊഫ. ഡോ. ആർ. അനിലന്റെ അദ്ധ്യക്ഷനായി. കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ....

പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രത്തിൽ . ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

പെരുമ്പാവൂർ : തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പ്രശസ്തമായ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായിസ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യൻ യജ്ഞശാലയിൽ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ഇന്നലെ...

അതിഥിയായെത്തി കേരളത്തിന്റെ 
അഭിമാനമായി സുരേഷ് ബഹദൂർ ബിസ്റ്റ്‌

0
പെരുമ്പാവൂർ; കൂവപ്പടി ഗവ. പോളിടെക്നിക് കോളേജിലെ എൻസിസി കേഡറ്റ് സുരേഷ് ബഹദൂർ ബിസ്റ്റിനെ (20) മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടക്കുന്ന ദേശീയ റോക്ക് ക്ലൈമ്പിങ് പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. നവംബർ 25ന് ദേശീയ കേഡറ്റ്...

കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം

പെരുമ്പാവൂർ: സി.പി. എം രായമംഗലം പഞ്ചായത്തു കമ്മറ്റിയുടെ ആ ഭി മുഖ്യത്തിൽ കുറുപ്പംപടിയിൽ നടന്ന കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം   കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം പി.കെ.പ്രേമനാഥ് ഉൽഘാടനം ചെയ്തു. യോഗത്തിൽ രായമംഗലം...

കുറിച്ചിലക്കോട് ജങ്ഷനിലെ 
കാന നികത്തുന്നതിൽ പ്രതിഷേധം

പെരുമ്പാവൂർ: കോടനാട് പൊലീസ് സ്‌റ്റേഷനുസമീപം കുറിച്ചിലക്കോട് ജങ്ഷനിലെ കാന മണ്ണിട്ട് നികത്തുന്നതിൽ പ്രതിഷേധം. മഴ പെയ്താൽ വെള്ളക്കെട്ടുള്ള ജങ്ഷനിലെ കാനയാണ് ഏതാനുംപേർ ചേർന്ന് നികത്തുന്നത്. റോഡിന് വീതികൂട്ടാൻ പിഡബ്ല്യുഡി കാന നികത്തുന്നുവെന്നാണ്‌ പറയുന്നത്....

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news