എം ഐ ബീരാസ് സംസ്ഥാന സഹകരണ യൂണിയൻഭരണ സമിതി അംഗം.

പെരുമ്പാവൂർ:സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി അംഗമായി എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ഐ ബീരാസ് തെഞ്ഞെടുക്കപ്പെട്ടു.19 അംഗ എൽ ഡി എഫ് ഭരണസമിതി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.സി പി എം നേതാവ് കോലിയക്കോട് എൻ കൃഷ്ണൻ നായരാണ് ചെയർമാൻ.സി.പി.-എം പെരുമ്പാവൂർ ഏരിയാ കമ്മിറ്റി അംഗവും വെങ്ങോല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് എം ഐ ബീരാസ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top