പെരുമ്പാവൂർ: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ മത്സരിക്കുന്ന മുക്താറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മാറമ്പിള്ളി ജംഗ്ഷനിൽ അൻവർസാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ. പി. സി.സി
മൈനോറിറ്റി സെൽ ചെയർമാൻ റ്റി.എം.
സക്കീർ ഹുസൈൻ,
ജില്ല പഞ്ചായത്ത് സ്ഥാനാർഥി പി.എ മുക്താർ,
ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ പി എ മുജീബ്, മുസ്ലിം ലീഗ് കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡണ്ട് എ.എം.ബഷീർ ഡിസിസി ജനറൽ സെക്രട്ടറി പി.എസ് സുധീർ
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്മാരായ അഷ്റഫ് തേനൂർ, തമ്പി കുര്യക്കോസ്, യു.ഡി.എഫ് ചെയർമാൻ ഷമീർ തുകലിൽ , മുസ്ലിം ലീഗ് വാഴക്കുളം പഞ്ചായത്ത് സെക്രട്ടറി കെ എ നൗഷാദ് മാസ്റ്റർ, ഇസ്മയിൽ കുന്നപ്പിള്ളി, കെ.എം അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ഷാജിതനൗഷാദ്, കൗലത്ത് മരക്കാർ, അസീന ടീച്ചർ,ചീഫ് ഇലക്ഷൻ
ഏജൻറ് കെപി സിയാദ്, യു ഡി വൈ എഫ് നേതാക്കളായ രാം ലാൽ, കബീർ നാത്തേക്കാട്ട്, മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here