സംയുക്ത ക്രൈസ്തവ ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും

പെരുമ്പാവൂര്‍: വൈ.എം.സി.എയുടെയും എക്യുമെനിക്കല്‍ ക്ലര്‍ജി കോണ്‍ഫറന്‍സിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത ക്രൈസ്തവ ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. യാക്കോബായ സഭ കോതമംഗലം മേഖല അധിപന്‍ ഏലിയാസ് മാര്‍ യൂലിയോസ്

സംയുക്ത ക്രൈസ്തവ ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും Read More »

PERUMBAVOOR

സോപ്മ പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി; മുജീബ്‌ റഹ്‌മാൻ പ്രസിഡൻ്റ്‌

പെരുമ്പാവൂര്‍: സോമില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് എം.എം. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.എം. മുജീബ്

സോപ്മ പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി; മുജീബ്‌ റഹ്‌മാൻ പ്രസിഡൻ്റ്‌ Read More »

Uncategorized

ശബരിമല സ്വര്‍ണ്ണം കവര്‍ന്നവര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍

പെരുമ്പാവൂര്‍: ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്നവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ ആരെല്ലാം ആയാലും അവരുടെ രാഷ്ട്രീയം എന്തായാലും ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍

ശബരിമല സ്വര്‍ണ്ണം കവര്‍ന്നവര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍ Read More »

PERUMBAVOOR

ചെട്ടി നടദേവിക്ഷേത്രത്തിലെ മണ്ഡല മഹോത്സവം20 മുതൽ 27 വരെ

പെരുമ്പാവൂർ :എസ്.എൻ ഡി.പി. യോഗം 865 -ാംനമ്പർ കോടനാട് ശാഖയുടെ കീഴിലുള്ളചെട്ടിനട ദേവി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം20 മുതൽ 27 വരെ വിവിധ പരിപാടി കളോടെ നടക്കും.

ചെട്ടി നടദേവിക്ഷേത്രത്തിലെ മണ്ഡല മഹോത്സവം20 മുതൽ 27 വരെ Read More »

PERUMBAVOOR

കാലടിപ്പാലം മുതൽ മുവാറ്റുപുഴ വരെ എംസി റോഡിൽ 5 വർഷത്തിനിടയിൽ 1502 വാഹനാപകടങ്ങൾ ; മരണപ്പെട്ടവർ 178

പെരുമ്പാവൂർ: എംസി റോഡിൽ കാലടിപ്പാലം മുതൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറൂർ വരെ കഴിഞ്ഞ 5 വർഷക്കാലം 1502 വാഹനാപകടങ്ങളുണ്ടായതായും ഈ അപകടങ്ങളിൽ 178 ആളുകൾ

കാലടിപ്പാലം മുതൽ മുവാറ്റുപുഴ വരെ എംസി റോഡിൽ 5 വർഷത്തിനിടയിൽ 1502 വാഹനാപകടങ്ങൾ ; മരണപ്പെട്ടവർ 178 Read More »

PERUMBAVOOR

വേനല്‍ കടുക്കുന്നു; ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ്‌

പെരുമ്പാവൂര്‍: വേനല്‍ കനക്കുന്നതോടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ എല്‍ഡിഎഫ്. ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) പെരുമ്പാവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി

വേനല്‍ കടുക്കുന്നു; ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ്‌ Read More »

PERUMBAVOOR

പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടിയ്ക്ക് രക്ഷകനായി 17 കാരൻ

പെരുമ്പാവൂര്‍: പുഴയില്‍ മുങ്ങിത്താഴ്ന്ന കുട്ടിയ്ക്ക് രക്ഷകനായി 17 കാരന്‍. ചേലാമറ്റം തൊഴേലി വീട്ടില്‍ സിന്ധുവിന്റെ മകന്‍ അനശ്വര്‍(അപ്പു) ആണ് കടവില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കൊടിമിറ്റം പ്രദീപിന്റെ കൊച്ചുമകളെ പുഴയിലിറങ്ങി

പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടിയ്ക്ക് രക്ഷകനായി 17 കാരൻ Read More »

PERUMBAVOOR

പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്‌

പെരുമ്പാവൂർ്: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള എട്ട്‌ പഞ്ചായത്തുകളും യുഡി എഫ്‌ താണ്ഡവമാടി പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി ആകെയുള്ള 29 വാർഡുകളിൽ 16

പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്‌ Read More »

ASAMANNOOR, KOOVAPPADY, MUDAKKUZHA, OKKAL, PERUMBAVOOR, RAYAMANGALAM, VAZHAKULAM, VENGOLA, VENGOOR

പെരുമ നിലനിർത്തും : പെരുമ്പാവൂരിൽ യുഡിഎഫിന് തുടർഭരണം ഉറപ്പ്

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയെ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ച നഗരസഭകളിൽ ഒന്നാക്കി മാറ്റാൻ കഴിഞ്ഞതിനുള്ള ജനകീയ അംഗീകാരം നേടി പെരുമ്പാവൂർ നഗരസഭ കൂടുതൽ

പെരുമ നിലനിർത്തും : പെരുമ്പാവൂരിൽ യുഡിഎഫിന് തുടർഭരണം ഉറപ്പ് Read More »

PERUMBAVOOR

വോട്ട് ചെയ്യാൻ നിന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു

മിനികവല : വെങ്ങോല 20-ാം വാർഡ് മിനി കവല 1 -ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ അമ്പല പറമ്പിൽ രാഘവൻ നായർ (83) കുഴഞ്ഞ് വീണ്

വോട്ട് ചെയ്യാൻ നിന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു Read More »

VENGOLA

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി വോട്ട് ചെയ്യാൻ ബൂത്തിലേക്ക്

അശമന്നൂർ : സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിയായ പി എൻ നാരായണൻ നായർ വോട്ട് രേഖപ്പെടുത്താൻ പുറപ്പെട്ടു. പെരുമ്പാവൂർ മണ്ഡലത്തിൽ അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡാണ്

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി വോട്ട് ചെയ്യാൻ ബൂത്തിലേക്ക് Read More »

ASAMANNOOR

പണിമുടക്കി വോട്ടിംഗ് മെഷീൻ

വാഴക്കുളം : വാഴക്കുളം പഞ്ചായത്തിലെ ബൂത്ത് നമ്പർ ഒന്നിലെ വോട്ടിംഗ് മെഷീൻ ഒരു മണിക്കൂർ പണിമുടക്കി. അത്രയും സമയം താമസിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്. കീഴില്ലം സെൻ്റ് തോമസ്

പണിമുടക്കി വോട്ടിംഗ് മെഷീൻ Read More »

PERUMBAVOOR, VAZHAKULAM

കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു; വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ

പെരുമ്പാവൂർ : കൊ​ട്ടി​ക്ക​ലാ​ശം ഗം​ഭീ​ര​മാ​ക്കി മു​ന്ന​ണി​ക​ൾ. ഇ​നി നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ലൂ​ടെ അ​വ​സാ​ന വോ​ട്ടും ഉ​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. ത​ങ്ങ​ളു​ടെ ശ​ക്തി തെ​ളി​യി​ക്കാ​ൻ മുന്നണികൾ വാ​ശി​യോ​ടെ മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്

കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു; വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ Read More »

PERUMBAVOOR

മരോട്ടിച്ചുവട്ടില്‍ ചെങ്കൊടിയുടെ തിരയിളക്കം; കലാശക്കൊട്ടില്‍ വന്‍ജനാവലി

വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് കലാശകൊട്ട്. ഇന്ന് വൈകിട്ട് 24-ാം വാര്‍ഡ് മരോട്ടിച്ചുവടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്തിന്റെ കലാശക്കൊട്ട് ആഘോഷപൂര്‍വ്വമായി നടന്നു. വാര്‍ഡ്

മരോട്ടിച്ചുവട്ടില്‍ ചെങ്കൊടിയുടെ തിരയിളക്കം; കലാശക്കൊട്ടില്‍ വന്‍ജനാവലി Read More »

VENGOLA

നാട്യമില്ലാത്ത നാട്ടുകാരനായി വോട്ടര്‍മാര്‍ക്ക് മുമ്പില്‍ മുജീബ് മാമ്പിള്ളി

വാഴക്കുളം: ജനസ്വീകാര്യതയുള്ള വ്യക്തിയെയാണ് വാഴക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലേക്ക് യുഡിഎഫ് ഇത്തവണ നിശ്ചയിച്ചത്. നാടറിയുന്ന, നാടിനെ അറിയുന്ന നാട്ടുകാരനായാണ് മുജീബ് മാമ്പിള്ളി തന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നത്.

നാട്യമില്ലാത്ത നാട്ടുകാരനായി വോട്ടര്‍മാര്‍ക്ക് മുമ്പില്‍ മുജീബ് മാമ്പിള്ളി Read More »

VAZHAKULAM

വെങ്ങോലയില്‍ താരമായി അജിത; വിജയമുറപ്പിച്ച് മുന്നണി

വെങ്ങോല: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 24-ാം വാര്‍ഡായ മരോട്ടിച്ചുവടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചരണത്തില്‍ ഏറെ മുന്നിലാണ്. സംവരണ വാര്‍ഡായ

വെങ്ങോലയില്‍ താരമായി അജിത; വിജയമുറപ്പിച്ച് മുന്നണി Read More »

VENGOLA

ജില്ലാ പഞ്ചായത്തിലേക്ക് വിജയം ഉറപ്പിച്ച് കീഴ്മാട് ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി പി എ മുക്താർ

കൊച്ചി : കീഴ്മാട് ജില്ലാ ഡിവിഷൻ നിലവിൽ വന്ന അന്ന് മുതൽ വിജയിച്ച പാരമ്പര്യമാണ് യു ഡി എഫിനുള്ളത്. കെപിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്‌ മുൻ

ജില്ലാ പഞ്ചായത്തിലേക്ക് വിജയം ഉറപ്പിച്ച് കീഴ്മാട് ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി പി എ മുക്താർ Read More »

PERUMBAVOOR

പെരുമ്പാവൂര്‍ ആര് ഭരിക്കും? പ്രചരണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

പെരുമ്പാവൂര്‍: പ്രമുഖര്‍ ഭരണചക്രം തിരിച്ച നഗരസഭയില്‍ ഇത്തവണ ആര് അധികാരിത്തിലേറുമെന്ന് ഉറ്റുനോക്കുകയാണ് വോട്ടര്‍മാര്‍. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ മാറിമാറി അധികാരത്തിലേറുന്ന പാരമ്പര്യമാണ് ഇവിടെ. നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഇത്തവണ

പെരുമ്പാവൂര്‍ ആര് ഭരിക്കും? പ്രചരണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ Read More »

PERUMBAVOOR

പെരുമ്പാവൂര്‍ നഗരസഭയില്‍ മുന്നേറാന്‍ യുഡിഎഫ്; വോട്ട് ഉറപ്പിച്ച് ബഞ്ചമിന്‍

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭ 1-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് കണ്ടെത്തിയത് പൊതുപ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള ഇ പി ബഞ്ചമിനെയാണ്. ജനങ്ങള്‍ക്ക് മുന്നിലെത്തി തനിക്കുള്ള വോട്ട് ഉറപ്പാക്കുന്ന

പെരുമ്പാവൂര്‍ നഗരസഭയില്‍ മുന്നേറാന്‍ യുഡിഎഫ്; വോട്ട് ഉറപ്പിച്ച് ബഞ്ചമിന്‍ Read More »

PERUMBAVOOR

എസ്. ഷറഫിന്റെ വിജയത്തിനായി നാടൊന്നിക്കുന്നു; ഞെട്ടി എതിർ സ്ഥാനാർത്ഥികൾ

പെരുമ്പാവൂർ : തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യു ഡി എഫ് സ്ഥാനാർഥി ഷറഫിന് ലഭിക്കുന്ന ജനപിന്തുണ എതിർ സ്ഥാനാർത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രാഷ്ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന

എസ്. ഷറഫിന്റെ വിജയത്തിനായി നാടൊന്നിക്കുന്നു; ഞെട്ടി എതിർ സ്ഥാനാർത്ഥികൾ Read More »

PERUMBAVOOR

ശമ്പളം കൈപ്പറ്റുന്ന തൊഴില്‍ ചാരിറ്റിയെന്ന്‌ കാണിച്ചു വോട്ട് തേടുന്നു; വാഴക്കുളം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍

വാഴക്കുളം: വാഴക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സ്വന്തം പേരില്‍ കാണിച്ചുകൊണ്ട് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ഗുരുതരമായ ആരോപണം ഉയരുന്നു. ഈ

ശമ്പളം കൈപ്പറ്റുന്ന തൊഴില്‍ ചാരിറ്റിയെന്ന്‌ കാണിച്ചു വോട്ട് തേടുന്നു; വാഴക്കുളം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍ Read More »

VAZHAKULAM

കീഴ്മാട്ടുകാർ പറയുന്നു മുക്താർ ഇക്ക ജയിക്കും; പ്രചരണത്തിന്റെ അവസാന ഘട്ടങ്ങളിലും മുന്നേറ്റം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി

കൊച്ചി : മൂന്ന് പതിറ്റാണ്ടിലേറെയായി പെരുമ്പാവൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ മുക്താർ ഈ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് ഉള്ള വിജയം ഉറപ്പിച്ചിരിക്കുകയാണ് പാർട്ടി

കീഴ്മാട്ടുകാർ പറയുന്നു മുക്താർ ഇക്ക ജയിക്കും; പ്രചരണത്തിന്റെ അവസാന ഘട്ടങ്ങളിലും മുന്നേറ്റം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി Read More »

PERUMBAVOOR

വെങ്ങോലയില്‍ വികസനകാലം ആവര്‍ത്തിക്കാന്‍ എ എം സുബൈര്‍, നാലാം വാര്‍ഡില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്

വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിന്റെ ജനപ്രതിനിധിയായിരുന്ന എ.എം. സുബൈര്‍, ഈ തവണ നാലാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍, തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ് ജനവിധി തേടുന്നത്. 2020-ല്‍

വെങ്ങോലയില്‍ വികസനകാലം ആവര്‍ത്തിക്കാന്‍ എ എം സുബൈര്‍, നാലാം വാര്‍ഡില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് Read More »

VENGOLA

ജനമനസ്സുകളില്‍ ഇടം നേടി മരോട്ടിച്ചുവടിന്റെ സ്വന്തം അജിത; പ്രചരണത്തിന് വന്‍ ജന പിന്തുണ

വെങ്ങോല: വാര്‍ഡിലെ ഒരാളെയും നേരില്‍ കാണാന്‍ വിട്ടു പോകരുതെന്ന നിര്‍ബന്ധത്തിലാണ് വെങ്ങോല പഞ്ചായത്തിലെ 24-ാം വാര്‍ഡായ മരോട്ടിച്ചുവട്ടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്ത്. പാര്‍ട്ടി

ജനമനസ്സുകളില്‍ ഇടം നേടി മരോട്ടിച്ചുവടിന്റെ സ്വന്തം അജിത; പ്രചരണത്തിന് വന്‍ ജന പിന്തുണ Read More »

Uncategorized

നേരിന്റെ നേതാവിന് നാടിന്റെ സ്നേഹം, വിജയത്തിലേക്ക് മുജീബ് മാമ്പിള്ളി

വാഴക്കുളം: പൊതുരംഗത്ത് കൂടുതല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് മുജീബ് മാമ്പിള്ളിയുടേത്. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കുടുംബപരമായി ശീലിച്ചു വന്നിരുന്ന പല കാര്യങ്ങളും ജന നന്മക്കായി തുടരുന്നുവെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.

നേരിന്റെ നേതാവിന് നാടിന്റെ സ്നേഹം, വിജയത്തിലേക്ക് മുജീബ് മാമ്പിള്ളി Read More »

VAZHAKULAM

20കാരുമായി മത്സരിക്കാൻ വാർധക്യത്തിന്റെ ചുറുചുറുക്കുമായി 90കാരൻ

പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നാരായണൻ നായർ വോട്ട് ചോദിക്കുമ്പോൾ വലിയ വാഗ്ദാനങ്ങളോ വാക്കുകളോ പറയുന്നില്ല. ‘സ്ഥാനാർത്ഥിയാണ്, ജസ്റ്റ് 90’ എന്ന് മാത്രം.

20കാരുമായി മത്സരിക്കാൻ വാർധക്യത്തിന്റെ ചുറുചുറുക്കുമായി 90കാരൻ Read More »

ASAMANNOOR

ഷറഫിക്കയെ ഹൃദയത്തിൽ സ്വീകരിച്ച് പെരുമ്പാവൂർ രണ്ടാം ഡിവിഷനിലെ ജനങ്ങൾ

പെരുമ്പാവൂർ: നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു പൊതുപ്രവര്‍ത്തകൻ എന്ന നിലയിൽ പെരുമ്പാവൂര്‍ നഗരസഭ 2-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷറഫ് എസ് നെ പ്രദേശവാസികൾ ഹൃദയത്തിൽ സ്വീകരിച്ചു

ഷറഫിക്കയെ ഹൃദയത്തിൽ സ്വീകരിച്ച് പെരുമ്പാവൂർ രണ്ടാം ഡിവിഷനിലെ ജനങ്ങൾ Read More »

PERUMBAVOOR

ജനവിശ്വാസം സ്വന്തമാക്കി മുക്താർ ; പ്രചരണ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് അഡ്വക്കേറ്റ് അമ്പിളി ജേക്കബ്

കൊച്ചി : യു ഡി എഫ് കോട്ടയായ കീഴ്മാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. പൊതു പ്രവർത്തകനെന്ന നിലയിൽ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ പി

ജനവിശ്വാസം സ്വന്തമാക്കി മുക്താർ ; പ്രചരണ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് അഡ്വക്കേറ്റ് അമ്പിളി ജേക്കബ് Read More »

PERUMBAVOOR

അജിത രഞ്ജിത്തിനെ സാരഥിയാക്കാന്‍ മരോട്ടിച്ചുവട് സജ്ജം, സ്ഥാനാര്‍ത്ഥി പര്യടനം തുടരുന്നു

വെങ്ങോല: ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് മരോട്ടിച്ചുവട് 24-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്ത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ തുടങ്ങിയ പ്രചാരണം കൂടുതല്‍ ശക്തിയോടെ മുന്നേറുകയാണ്. ഓരോ

അജിത രഞ്ജിത്തിനെ സാരഥിയാക്കാന്‍ മരോട്ടിച്ചുവട് സജ്ജം, സ്ഥാനാര്‍ത്ഥി പര്യടനം തുടരുന്നു Read More »

VENGOLA

മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വ്യാഴാഴ്ച തുടങ്ങും

പെരുമ്പാവൂര്‍: ദക്ഷിണ ഭാരതത്തിലെ ഏക ഗുഹാക്ഷേത്രമായ മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം 4 മുതല്‍ 11 വരെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ പി.എസ്. രാജന്‍

മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വ്യാഴാഴ്ച തുടങ്ങും Read More »

PERUMBAVOOR
wpChatIcon
    wpChatIcon
    Scroll to Top